© 2023 Sunnah Club
31 Jul 2025
സാങ്കേതിക അർത്ഥത്തിൽ ബിദ്അത്ത് എന്ന് പറയുന്നത് നബി (ﷺ) യുടെ കാല ശേഷം ഉണ്ടായതും ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലം ഇല്ലാത്തതും എന്നാണ്
30 Jul 2025
ഇബ്നു കസീറും മറ്റു നിരവധി ഇമാമീങ്ങളും ഇവയെല്ലാം ഒരുമിച്ചുകൂട്ടിക്കൊണ്ട് ഇതെല്ലാം കൂടുമ്പോൾ മരിച്ചവർ അറിയുമെന്ന വിഷയത്തിൽ തീർപ്പു കൽപ്പിക്കാൻ പറ്റുമെന്ന് വ്യക്തമായി രേഖപ്പെടുത്തുന്നു..
28 Jul 2025
അത്ഭുതസിദ്ധികളിലൂടെ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് തടിച്ചു കൊഴുത്തിരുന്ന കപടന്മാരെ ശൈഖവര്‍കള്‍ തന്റെ ആത്മീയ ചൈതന്യം ഉപയോഗിച്ച് നാമാവശേഷമാക്കി
07 Jul 2025
പൊതു സ്ഥലങ്ങളിൽ ഖബർ എന്നല്ല, എന്തുണ്ടാക്കിയലും അത് പൊളിച്ചു കളയണം. പള്ളിയാണെങ്കിലും യതീമിന്റെ വീടാണെങ്കിലും പൊതുസ്മശാനത്തിൽ മറ്റുള്ളവരുടെ അവകാശം നഷ്ടപ്പെടുത്തി ഒന്നും അവിടെ ഉണ്ടാക്കാൻ പാടില്ല
06 Jul 2025
മുത്ത് നബി (ﷺ) മഹാത്മാക്കളായ ഉഹ്ദ് ശുഹദാക്കളെ കൃത്യമായ ഇടവേള നിശ്ചയിച്ചുകൊണ്ട് സിയാറത് ചെയ്യാറുണ്ടെന്നത് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. ഖുലഫാഉറാ ശിദുകളായ മൂന്ന് പേരും ഇതേ പാത തുടർന്നു.
ഇസ്ലാമിന്റെ തുടക്ക കാലം മുതൽ തന്നെ സ്വഹാബതും താബിഉകളും അടക്കം മുൻഗാമികൾ മുഴുവനും മഹാത്മാക്കളെ അനുസ്മരിക്കുന്നതിന് വലിയ മഹത്വം കൽപ്പിച്ചിരുന്നു
മറ്റു ദിവസം ചെയ്യാവുന്നപോലെ അന്നേ ദിവസവും ചെയ്യാം അല്ലാതെ പ്രത്യേകത ഉദ്ദേശിച്ചു ചെയ്യൽ ചീത്ത ബിദ്അതാനെന്നും അതുമായി ബന്ധപ്പെട്ടു ഹദീസായി ഉദ്ധരിക്കപ്പെട്ടവ വ്യാജമാണെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്
18 Jun 2025
ഇസ്ലാമിക ചരിത്രത്തിൽ എണ്ണപ്പെട്ട വ്യക്തിത്വങ്ങളിൽപ്പെട്ട മഹത് വ്യക്തിത്വമാണ് ഇമാം ബൈഹഖി (റ). മഹാനവർകൾ ഖുർആൻ മനഃപാഠമാക്കുകയും കർമശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും നിപുണനുമായിരുന്നു
പ്രവാചക ശിഷ്യൻമാരിലൂടെ പകർന്നുകിട്ടിയ സമഗ്രവും പ്രത്യുൽപന്നപരവുമായ ഇസ്ലാമും മുസ്ലിംകളുമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. സാംസ്കാരിക, രാഷ്ട്രീയ, മതകീയ അധിനിവേശങ്ങളെ ചെറുക്കാനുള്ള കരുത്തും കർമോത്സുകതയും അവർക്കുണ്ടായിരുന്നു
പഠനകാലത്തേ സമസ്തയെന്ന കേരള മുസ്ലിംകളുടെ ആദര്‍ശ പ്രസ്ഥാനവുമായി ഉള്ളാള്‍ തങ്ങള്‍ ബന്ധം സ്ഥാപിച്ചിരുന്നു. അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1956ലാണ് തങ്ങള്‍ മുശാവറയില്‍ വരുന്നത്.
ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിശാരദൻ, ഗോളശാസ്ത്ര വിദഗ്ധൻ, മാതൃകാ അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ… ശൈഖുനാ നെല്ലിക്കുത്ത് ഉസ്താദിന്റെ ബഹുമുഖ വ്യക്തിത്വം അവാച്യമായിരുന്നു
17 Jun 2025
ഓരോ ജമാഅത്തുകാരനും സ്വപ്നം കാണുന്നത് ഈ രാഷ്ട്രീയ ശിർക്കിൽ നിന്നു മോചിതമായ ഇസ്ലാമിക ഭരണം സ്ഥാപിതമാകുമെന്നാണ്. അതിനു വേണ്ടി ആകാവുന്ന വിധം പ്രവർത്തിക്കൽ അവരുടെ ബാധ്യതയാണെന്നു അവർ വിശ്വസിക്കുന്നു.
13 Jun 2025
കൊണ്ടോട്ടിക്കൈകാർക്കെതിരെ സുന്നികളുടെ നിലപാട് എത്ര കർക്കശമായിരുന്നുവെന്ന് ഇതിൽ നിന്നു ഗ്രഹിക്കാം..
11 Jun 2025
ഹജ്ജ് കഴിഞ്ഞു യാത്ര തിരിച്ചാലുള്ള ചില സുന്നതുകൾ
05 Jun 2025
ഇസ്ലാമിൽ ഏറെ പ്രാധാന്യമുള്ള ഒരു ആരാധനയാണ് ഉള്ഹിയത്ത്. ഉള്ഹിയത്തിൽ നാം അറിഞ്ഞിരിക്കേണ്ട പ്രധാന മസ്അലകളാണ് ഇതിൽ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്
03 Jun 2025
പൂച്ചയുമായി ബന്ധപ്പെട്ട മതവിധി കർമ്മ ശാസ്ത്ര ഇമാമുകൾ വിവരിച്ചിട്ടുണ്ട്. അതു പൂച്ച പ്രേമികൾക്ക് സന്തോഷം നൽകുന്നതുമാണ്
30 May 2025
...അവസാനത്തെ രണ്ട് വിഭാഗവും മതവിധികളിൽ ഗവേഷ കരായ പണ്ഡിതന്മാരെ പിന്തുടരൽ നിർബന്ധമാണ്. കാരണം അവർ അറിവില്ലാത്തവരാണ്. അറിവില്ലാത്തവർ അറിവുള്ളവരെ തഖ്ലീദ് ചെയ്യണമെന്നാണല്ലോ ഖുർആനികാധ്യാപനം.
29 May 2025
വ്യക്തിഗതമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എന്ന നിലയിൽ ഫറോഖിൽ നടന്ന സമസ്ത ആറാം സമ്മേളനത്തിലും പാങ്ങിൽ ഉസ്താദ് കൈക്കാർക്കെതിരെ രംഗത്തുവന്നു
കൊണ്ടോട്ടി ഫഖീർ കറാമത്തുകളുണ്ട് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുള്ളയാളും മഅരിഫത് വാദിക്കുന്നയാളുമാണ്. എങ്കിലും അവയെല്ലാം വസ്തുതാ വിരുദ്ധമാണ് എന്ന് മൗലിദ് പ്രസ്താവിക്കുന്നുണ്ട്
28 May 2025
ശിയാക്കളിലെ മറ്റൊരു വിഭാഗമാണ് സൈദിയ്യ. ഇമാം ഹുസൈന്(റ)ന്റെ പുത്രനായ സൈനുല്‍ആബിദീന്റെ പുത്രന്‍സൈദ്(റ)നെ പിമ്പറ്റുന്നു എന്നാണിവര്‍അവകാശപ്പെടുന്നത്
ഇമാമവര്‍കള്‍ക്ക് സമുദായത്തില്‍ ലഭിച്ച സ്വീകാര്യതയും രചിച്ച ഗ്രന്ഥങ്ങളും നിരവധി ഗുരുനാഥന്മാരും ജ്ഞാനാന്വേഷണയാത്രകളും ശിഷ്യഗണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പാണ്ഡിത്യം വിളിച്ചറിയിക്കുന്നതാണ്
വഫാത്തിന്റെ മൂന്ന് ദിവസം മുമ്പ് സന്ദർശിച്ചപ്പോഴും ഉസ്താദ് ഗ്രന്ഥരചനയിലായിരുന്നുവെന്ന് ശിഷ്യനും ‘നഫാഇസുദ്ദറർ’ന്റെ കർത്താവുമായ ഖാളി അബൂബക്കർ (﵀) പറഞ്ഞതു കാണാം
26 May 2025
പൊതുസ്മശാനത്തിലാണ് കെട്ടിപ്പൊക്കൽ ഹറാം. അതിനു കാരണം മറ്റുള്ളവർക്ക് അവകാശപ്പെട്ട സ്ഥലം കയ്യേറുന്ന സാഹചര്യം വരുന്നതുകൊണ്ടാണെന്ന് ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കി. ഇതിൽ നിന്ന് മഹാന്മാരുടേത് ഒഴിവാണെന്ന് പറഞ്ഞ ഇമാമീങ്ങളുണ്ട്.
17 May 2025
ഇമാം ഇബ്നു ഖുദാമ(റ)യുടെ കിതാബുകളുടെ ലിസ്റ്റിൽ ഇങ്ങനെ ഒരു ഗ്രന്ഥം കാണപ്പെടുന്നില്ല. ഇമാം ഇബ്നു റജബ്(റ) എഴുതിയ ഇമാം ഇബ്നു ഖുദാമയുടെ തർജുമയിൽ പറയുന്ന കിതാബുകളുടെ കൂട്ടത്തിൽ ഈ പേര് ഇല്ല.