Site-Logo
POST

ഉള്ഹിയ്യ: അറിഞ്ഞിരിക്കേണ്ട മസ്അലകൾ

05 Jun 2025

feature image

ഇസ്‌ലാമിൽ ഏറെ പ്രാധാന്യമുള്ള ഒരു ആരാധനയാണ് ഉള്ഹിയത്ത്. ഉള്ഹിയത്തിൽ നാം അറിഞ്ഞിരിക്കേണ്ട പ്രധാന മസ്അലകളാണ് ഇതിൽ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്.

ഉള്ഹിയത്തിൻ്റെ വിധി

തിരുനബി (ﷺ) ക്ക് ഉള്ഹിയത്ത് നിർബന്ധവും നമുക്ക് ശക്തിയായ സുന്നത്തുമാണ്

قال الإمام ابن حجر الهيتمي: مذهبنا أن التضحية (سنة) في حقنا وأما في حقه صلي الله عليه وسلم فواجبة لخبر الترمذي والدارقطني
(تحفة المحتاج  المحتاج ٣٤٤/ ٩)

കുട്ടിയുടെ സ്വത്തിൽ നിന്ന് രക്ഷിതാവിന് അറുക്കാമോ ?

പിതാവിനും പിതാമഹനും അവരുടെ സ്വത്തിൽ നിന്നും കുട്ടിക്ക് വേണ്ടി ഉള്ഹയത് നിർവഹിക്കാം. കുട്ടിയുടെ സ്വത്തിൽ നിന്നും പാടില്ല. ഉമ്മ ഉൾപ്പെടെ മറ്റു രക്ഷിതാക്കൾക്ക് കുട്ടിക്കുവേണ്ടി നിർവഹിക്കാൻ അധികാരമില്ല

قال الإمام ابن حجر الهيتمي:  نعم للولي الأب أو الجد لا غير التضحية عن موليه من مال نفسه لا من مال المولي
(تحفة المحتاج  المحتاج ٣٤٤/٩)

ഉള്ഹിയ്യത്തിന് വേണ്ട സാമ്പത്തികം എത്രയാണ്...??

പെരുന്നാൾ പകലും രാത്രിയും അവന് ആവശ്യമുള്ളതും ആ സീസനിലുളള വസ്ത്രവും കഴിച്ച് ബാക്കിയുണ്ടെങ്കിൽ സുന്നത്താണ്, എന്നാൽ അയ്യാമുതശ്രീഖിൻ്റെ ദിവസത്തിന് കൂടിയു ളള ചിലവ് വേണമെന്നാണ് ചില പണ്ഡിതന്മാർ പറയുന്നത്. (ഇആനതുത്വാലിബീൻ)

قال الإمام ابن حجر الهيتمي: قادر بأن فضل عن حاجة ممونه ما مر في صدقة التطوع ولو مسافرا وبدويا وحاجا بمنى, وظاهر هذا أنه يكفي أن تكون فاضلة عما يحتاجه في يومه وليلته وكسوة فصله كما مر
(تحفة المحتاج  المحتاج ٣٤٤/٩)

കഴിവുള്ളവൻ അറവ് ഒഴിവാക്കാമോ?

ഒഴിവാക്കൽ കറാഹത്താണ്, അറുക്കൽ നിർബന്ധമാണെന്ന് അഭിപ്രായം ഉണ്ട്

قال الإمام ابن حجر الهيتمي: ويكره تركها للخلاف في وجوبها ومن ثم كانت أفضل من صدقة التطوع 
(تحفة المحتاج  المحتاج ٣٤٤/٩)

പ്രതിഫലത്തിൽ മറ്റുള്ളവരെ പങ്കാളികളാക്കാമോ..?

ജീവിച്ചിരിക്കുന്നവരെയോ മരണപ്പെട്ടവര പ്രതിഫലത്തിൽ പങ്കാളികളാക്കാം, ഇന്നാലിന്ന വ്യക്തിയെ പ്രതിഫലത്തിൽ ഞാൻ പങ്കാളിയാക്കി എന്ന് പറഞ്ഞാൽ മതി.

قال الإمام ابن حجر الهيتمي: ومن ثم قالوا له أن يشرك غيره في ثواب أضحيته وظاهره حصول الثواب لمن أشركه وهو ظاهر إن كان ميتا قياسا على التصدق عنه
(تحفة المحتاج  المحتاج ٣٤٩/٩)
قال العلامة الشرواني: نعم ذكر المصنف في شرح مسلم أنه إن أشرك غيره في ثوابها جاز اه. نهاية أي كأن يقول أشركتك أو فلانا في ثوابها وظاهره ولو بعد نية التضحية لنفسه وهو قريب ع ش 
(حاشية الشرواني ٤٣٥/٩)

നേർച്ചയല്ല. പക്ഷെ നേർച്ചയുടെ വിധികൾ ബാധകം
(സാധാരണക്കാർ (ശ്രദ്ധിക്കുക)

ഇതിനെ ഞാൻ ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യതാണ് എന്ന് ഒരാൾ പറഞ്ഞാൻ ആ മൃഗത്തിന് നേർച്ചയുടെ എല്ലാ വിധിയും വരും, എന്നാൽ ഈ ആട് ഞാൻ ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നതാണ് എന്ന അറിയിക്കലാണ്' എന്ന ഉദ്ദേശത്തോടെ പറഞ്ഞാലും അതിന് നേർച്ചയുടെ നിയമം ബാധകാമകും എന്നതാണ് പ്രബലം. അതേ സമയം നേർച്ച ഉദ്ദേശിക്കാതെ കേവലം വിവരം അറിയിച്ചതാണെങ്കിൽ നേർച്ചയുടെ വിധികൾ ബാധകമല്ല എന്ന് സയ്യിദ് ഉമറുൽ ബസ്വരീ (റ) നു അപിപ്രായം ഉണ്ട്

جعلت هذه أضحية أو هذه أضحية فإنها تجب فيهما إلحاقا لهما بالتحرير والوقف. قوله: أو هذه أضحية إلخ( ينبغي أن يكون محله ما لم يقصد الإخبار فإن قصده أي هذه الشاة التي أريد التضحية بها فلا تعيين اه. سيد عمر )قوله: فإنها تجب فيهما( أي مع أنهما ليستا بنذر اه 
(مغني المحتاج / حاشية الشرواني ٩/۳٤٦) )
قال العلامة الشرواني: قوله حرج شديد( وتأبى عنه محاسن الشرع الشريف ولذلك ) مال سم وأفتى السيد عمر بخلافه (شرواني ٩/۳٥٦) )
قال العلامة الباجوري: فاالجواب المخلص من ذلك أن يقول المسئول:نريد أن نذبحها يوم العيد 
(حاشية الباجوري ۳/٤۱٤)

നിയ്യത്ത് തീരെ ആവശ്യമില്ലാത്ത നേർച്ചയുണ്ടാ?

ഒരു മൃഗത്തെ നിർണയിച്ച് ഈ മൃഗത്തെ ഞാൻ നേർച്ചയാക്കി എന്ന് പറഞ്ഞാൽ ഇനി നിയ്യത്ത് വേണ്ട.

قال الإمام ابن حجر الهيتمي: أن المعينة إبتداءا بنذر لا تجب فيها بنية عند الذبح بل لأ تجب لها نية أصلاً 
(تحفة المحتاج  المحتاج  9/ 361)

ഈ നിയമം ഉള്ഹിയ്യത്തിൽ മാത്രമാണോ...?

അല്ല, മറിച്ച് ഈ വസ്തു‌വിനെ ഞാൻ സ്വദഖ ചെയ്യുവാൻ വേണ്ടിയാക്കി എന്ന് പറഞ്ഞാൽ അതിൻ്റെ ഉടമാവകാശം നീങ്ങുകയും അതിനെ സ്വദഖ ചെയ്യൽ നിര്ബന്ധവുമാണ്

قال الإمام ابن حجر الهيتمي: لو قال: جعلت هذه أضحية أو علي أن أتصدق بهذا المال أو الدراهم تعين ذلك وإن لم يقل لله تعالي وزال ملكه عنها 
(حاشية الإيضاح ۱٦۹)

നേർച്ചയാകാൻ കരുതിയാൽ മതിയോ, അതോ ഉച്ചരിക്കൽ നിർബന്ധമാണോ...?

വായ കൊണ്ട് മൊഴിഞ്ഞാൽ മാത്രമേ നേർച്ചയാവുകയുള്ളൂ. മനസ്സിൽ മാത്രം കരുതിയാൽ നേർച്ചയാവില്ല

قال الإمام ابن حجر الهيتمي: وخرج بقوله قال نية ذلك فهي لغو كنية النذر 
(تحفة المحتاج  المحتاج ۹/۳٥٥)

ഉള്ഹിയ്യതത് ഉദ്ദേശിച്ചവൻ വെള്ളിയാഴ്ച്ച മുടി, നഖം പോ ലോത്തത് നീക്കം ചെയ്യാമോ?

എല്ലാ ഭാഗങ്ങൾക്കും ദോഷം പോറുക്കൽ ലഭിക്കാൻ വേണ്ടി നീക്കം ചെയ്യാതിരിക് ലാണ് ഏറ്റവും നല്ലത്,എന്നാൽ വേദനയുള്ള മുഴയോ പല്ലോ നീക്കൽ അനുവദനീയമാണ്.

قال الإمام ابن حجر الهيتمي: أو حضور جمعة على ما بحثه الزركشي لكن ينافيه إفتاء غير واحد بأن الصائم إذا أراد أن يحرم أو يحضرالجمعة لا يسن له التطيب رعاية للصوم فكذا هنا رعاية شمول المغفرة أولى وقد يباح كقلع سن وجعة وسلعة
(تحفة المحتاج  المحتاج ۹/۳٤۷)

സ്വയം അറുക്കലാണോ നല്ലത്...?

قال الإمام ابن حجر الهيتمي: وأن يذبحها بنفسه( إن أحسن للاتباع نعم الأفضل للخنثى وللأنثى أن يوكلا 
(تحفة المحتاج المحتاج ۹/۳٤۸)

സാധിക്കുന്നവനാണെങ്കിൽ സ്വയം അറുക്കലാണ് നല്ലത്,സ്ത്രീകൾക്ക് മറ്റൊരാളെ ഏൽപ്പിക്കലാണ് ഉത്തമം

മനസ്സിൽ ഈ കരുത്ത് ഉണ്ടായിരിക്കുക

قال العلامة الشرواني: وينبغي أن يستحضر في نفسه عظم نعم الله تعالى وما سخر له من الأنعام ويجدد الشكر على ذلك ع ش وشوبري 
(حاشية الشرواني ۹/۳٤۸)

അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ വണ്ണതയും അല്ലാഹു മൃഗങ്ങളെ കീഴ്പ്പെടുത്തി തന്നതും മനസ്സിൽ കൊണ്ട് വരുക,അവയുടെ മേൽ ശുക്കർ ചെയ്യൽ വർധിപ്പിക്കുക

ഏൽപ്പിക്കുകയാണെങ്കിൽ ആരെയാണ് നല്ലത്?

قال العلامة الشرواني:والأفضل أن يستنيب مسلما فقيها بباب الأضحية
(حاشية شرواني ۹/۳٤۸)

ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട മസ്അലകൾ അറിയുന്ന വ്യക്തിയെ ഏൽപ്പിക്കുകയാണ് ഏറ്റവും നല്ലത്

കാട്ടു പോത്തിനെ ഉള്ഹിയ്യത്ത് അറുക്കാമോ

قال الإمام ابن حجر الهيتمي: (ولا تصح) التضحية (إلا من إبل وبقر) أهلية عراب أو جواميس دون بقر وحش (وغنم) للاتباع 
(تحفة المحتاج المحتاج ۹/۳٤۸)

പറ്റില്ല, ഒട്ടകം, മാട് (പോത്ത്, എരുമ, കാള, പശു) ആട് എന്നിവയാണ് ഉള്ഹിയ്യതിന് പറ്റുന്ന മൃഗങ്ങൾ.

മൃഗത്തിന് ഇത്ര വയസ്സ് വേണമെന്നുണ്ടോ...?

قال الإمام ابن حجر الهيتمي: (وشرط إبل أن يطعن) بضم العين (في السنة السادسة) ويعبر عنه بتمام الخامسة إذ من لازمه الطعن فيما يليها (و) شرط (بقر ومعز) أن يطعن (في) السنة (الثالثة) ويعبر عنه بتمام الثانية لذلك وكل من هذه الثلاثة تسمىثنية ومسنة (و) شرط (ضأن) أن يطعن (في) السنة (الثانية) 
(تحفة المحتاج المحتاج ۹/۳٤۸)

ഒട്ടകം 5 വയസ്സ്, മാട് കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ്, നെയ്യാടിന്റെ മുന്‌പല്ല് കൊഴിഞ്ഞു പോയാലും മതി (ഒരു വയസ്സ് ആയില്ലെങ്കിലും)
മൃഗത്തിന്റെ വയസ്സ് ആര് തീരുമാനിക്കും....?

നീതിമാനായ പരിചയക്കാരനായ കച്ചവടക്കാരൻ്റെ വാക്ക് കൊണ്ട് തീ രുമാനിക്കാം. ഇനി രണ്ട് വർഷം അവൻ വളർത്തിയാലും മതി.

قال الإمام ابن حجر الهيتمي: والأوجه أنه يجوز الرجوع في السن لإخبار البائع إذا كان عدلا وهو من أهل الخبرة أو استنتجه
(حاشية الإيضاح ۱٦۷)
إستنتجه (إن ولدت عنده 
(بغية ۷٥۲)

ഉടച്ച മൃഗത്തെ ഉള്ഹിയ്യത്ത് അറുക്കാമോ?

قال الإمام ابن حجر الهيتمي: ويجوز ذكر وأنثى) إجماعا لكن الذكر ولو بلون مفضول فيما ) يظهر أفضل؛ لأن لحمه أطيب إلا إذا كثر نزوانه فأنثى لم تلد أفضل منه ويجزئ خنثى إذ لا يخلو عنهما والذكر أفضل منه لاحتمال أنوثته وهو أفضل من الأنثى لاحتمال ذكورته (وخصى) للاتباع ولأن لحمه أطيب والخصيتان غير مقصودتين بالأكل عادة بل حرم غير واحد أكلهما بخلاف الإذن 
(تحفة المحتاج المحتاج ۹/۳٤۹)

ആണ് പെണ്ണ്, നപുംസകം, ഉടച്ചത് എന്നിവയെ അറുക്കാം

ഏഴ് പേർക്ക് ഷെയർ കൂടാൻ പറ്റിയ മൃഗങ്ങൾ ഏതൊക്കെയാണ്..?

ഒട്ടകം, മാട് എന്നിവ 7 പേർക്ക് കൂടി അറുക്കാം, 7 പേരും 7 ഉദ്ദേശത്തോടെയാണ് അറുക്കുന്നതെങ്കിലും ശരിയാകും, ആട് ഒരാൾക്കെ പാടുള്ളൂ

قال الإمام ابن حجر الهيتمي: و) يجزئ (البعير والبقرة) الذكر والأنثى منهما أي كل ) منهما )عن سبعة( من البيوت هنا ومن الدماء وإن اختلفت أسبابها/ 
(تحفة المحتاج المحتاج ۹/۳٤۹)

8 പേർ കുടി ഒരു മാടിനെ അറുത്താലോ..?

ആർക്കും ഉള്ഹിയ്യത്ത് ആയി പരിഗണിക്കുന്നതല്ല

قال الإمام ابن حجر الهيتمي: لو ذبحها ثمانية ظنوا أنهم سبعة فلا تجزئ عن أحد منهم (تحفة المحتاج ۹/۳٤۹)

രണ്ടു പേർക്ക് അവകാശം ഉള്ള രണ്ട് ആടിനെ രണ്ടു പേർ അറുത്താലോ...?

അത് ഉള്ഹിയ്യതായി സംഭവിക്കൂല, മറിച്ച് ഒരാളുടെ അവകാശത്തിൽ ഒരു ആട് പൂർണ്ണമായും വേണം. ഏഴിൽ അധികം ആളുകൾ രണ്ട് മാടുകളിൽ ഉടമാവകാശം ഉണ്ടായാലും അറവ് ഉൽഹിയ്യതായി പരിഗണിക്കൂല. 14 പേർ രണ്ട് ഒട്ടകത്തിലോ മാടിലോ ഷെയര് കൂടിയാലും തധൈവ, മറിച്ച് ഓരോരുത്തരും അവനവൻ്റെ വിഹിതം ഒരു ശേയറിനുള്ളത് വേർത്തിരിക്കണം

قال الإمام ابن حجر الهيتمي: و) تجزئ (الشاة) الضائنة والماعزة (عن واحد) فقط اتفاقا لا ) عن أكثر بل لو ذبحا عنهما شاتين مشاعتين بينهما لم يجز؛ لأن كلا لم يذبح شاة كاملة 
(تحفة المحتاج المحتاج ۹/۳٤۹)
لو اشترك أكثر من سبعة في بقرتين مشاعتين أو بعيرين كذلك لم يجز عنهم؛ لأن كل واحد لم يخصه سبع بقرة أو بعير من كل واحد من ذلك اه. 
(مغني المجتاج/ حاشية الشرواني ۹/۳٤۹)

قال العلامة علي الشبراملسي: ومثله ما لو اشترك أربعة عشر في بدنتين لأن كلا إنما حصل له سبع البدنتين فلم يحصل له من كل إلا نصف سبع، وذلك لا يكفي لأنه لا يكفي إلا سبع كامل من بدنة واحدة وفاقا لم ر، 
(حاشية النهاية ۸/۱۳۳)

قال العلامة الجمل: ويعتبر في السبعة أن يكون كل منهم مستقلا سواء كان له أهل بيت أولا
(حاشية الجمل ۸/۱۱۲)


ഓരാൾ ഉള്ഹിയ്യത്, മറ്റൊരാൾ ഭക്ഷിക്കാൻ, ഒരാൾ മാംസം വിൽക്കാൻ, മറ്റൊരാൾ അമുസ്‌ലിം, ഒരാൾ അഖിഖത്ത്.. ഇ ങ്ങനെ ഷെയർ ചേരാമോ...?
തീർച്ചയായും അങ്ങനെ ഷെയർ ചേർന്ന് അറുക്കാം, ഓഹരി ചെയ്ത ശേഷം വിൽക്കാൻ ഉദ്ദേശിച്ചവന് സ്വന്തം ഓഹരി വിൽ ക്കാം.പക്ഷെ മൊത്തം 7 ആളുകളെക്കാൾ കൂടരുത്

قال العلامة الباجوري: لو أراد بعضهم التضحية وبعضهم الأكل وبعضهم البيع ولو كان أحدهم ذميا لم يقدح فيما قصده غيره من أضحية ونحوها. ولهم قسمة اللحم.. وللجزار بيع حصته بعد ذلك 
(حاشية الباجوري ۳/٤۱٦)

7 പേരും സ്വദഖ ചെയ്യൽ നിർബന്ധമാണോ...?    

7 ഓഹരിയാക്കൽ നിർബന്ധമില്ല, മറിച്ച് എല്ലാവരുടെ വിഹിതവും എ ല്ലായിടത്തും ഉള്ളത് കൊണ്ട് ഏത് ഭാഗത്ത് നിന്ന് സ്വദഖ ചെയ്താലും മതി, എന്നാൽ 7 ഓഹരിയാക്കിയിട്ടുണ്ടെങ്കിൽ എല്ലാ ഓഹരിയിൽ നിന്നും അൽപ്പം സ്വദഖ ചെയ്യൽ നിർബന്ധമാണ്, ഇമാം ശാലിയാത്തി എന്നവർ ഫത്താവായിൽ ഈ വിഷയം പറയുന്നുണ്ട്

قال الإمام ابن حجر الهيتمي: قول المتن عن سبعة) أي ويجب التصدق على كل منهم من حصته ) ولا يكفي تصدق واحد عن الجميع كما هو ظاهر لأنه في حكم سبع أضاح اه.سم/
(تحفة المحتاج المحتاج ۹/۳٤۹)

قال الإمام ابن حجر الهيتمي:عن سبعة أي ولهم قسمة اللحم أي بناء على أن قسمته كسائرالمتشابهات إفراز لا بيع وهو المعتمد
(حاشية الإيضاح ۱٦۸)
قال العلامة الشاليتي: لا يطلب في شركة الضحية إفراز حصة كل من المشتركين ليتصدق من حصته بل الذي لا بد منه أن لا يمتنع عن التصدق 
  (فتاوي الشالياتي رحمه الله)

ഒരു ഓഹരിയിൽ ഒന്നിൽ കൂടുതൽ പേർ ഷെയർ ചേരാമോ..?

പാടില്ല, ഒരു ഓഹരിയിൽ ഒരാൾ മാത്രം തനിച്ചാവണം

قال العلامة الباجوري: ويعتبر في السبعة أن يكون كل منهم مستقلا..
حاشية الجمل ۸/۲۱۱)

ആട് നേർച്ചയാക്കിയവന് മാടിൽ ഷെയർ കൂടാമോ, ആടിന് പകരം മാടിനെ അറുക്കാമോ...?

ഷെയർ കൂടാം, അവൻ്റെ ഓഹരി വേർതിരിച്ചു നിബന്ധനയോടെ വിതരണം ചെയ്ത‌ാൽ മതി, ഒരു മാടിനെ മുഴുവൻ നെർച്ചയാക്കിയ ആടിന് പകരം അറുക്കുകയാണെങ്കിൽ ഏഴിൽ ഒരു ഭാഗം നേർച്ചയും ബാക്കി സുന്നതുമാണ്"

ولو ضحى بدنة أو بقرة بدل شاة واجبة فالزائد على السبع تطوع فله صرفه مصرف أضحية التطوع من إهداء وتصدق.... 
(مغني المحتاج/ نهاية الحتاج /حاشية الشرواني ۹/۳٤۹)

കോഴിയെ അറുത്താൽ ഉള്ഹിയ്യത്ത് ആകുമോ?

قال الإمام النووي: للتضحية شروط وأحكام أما الشروط فأربعة أحدها أن يكون المذبوح من النعم وهي الإبل والبقر والغنم سواء الذكر والأنثي وكل هذا مجمع عليه 
(روضة الطالبين ۲/۲٦٤)
ولا تصح التضحية إلا من إبل وبقر أهلية عراب أو جواميس دون بقر وحش وغنم للإتباع
(تحفة المحتاج المحتاج ۹/۸٤۳)
قال العلمة الجمل: ولأن التضحية عبادة تتعلق بالحيوان فاختصت بالنعم كالزكاة
(حاشية الجمل ۸/۷۰۲)
قال العلمة الجمل: خرج بالنعم غيرها فلا يجزئ
(حاشية الجمل ۸/۳۰۳)

ഈ ഉദ്ധരണികൾ നിന്നും വ്യക്തമാകുന്നത് കോഴിയെ അറുത്താൽ ഉള്ഹിയ്യതായി പരിഗണിക്കുകയില്ല എന്നാണ്

കൊഴിയെ അറുക്കാമെന്ന് സ്വഹാബത്തിന്റെ അഭിപ്രായം ഉണ്ടല്ലോ?

കോഴിയെയും താറാവിനെയും അറുക്കാമെന്ന് സ്വഹാബത്തിൻ്റെ അ ഭിപ്രായം ഉണ്ട്, പക്ഷെ അത് ശാഫിഇ മദ്ഹബ് ആയി പരിഗണിക്കുകയില്ല, മാത്രമല്ല സ്വഹാബികളുടെ ആ അഭിപ്രായത്തിന് അവരുടെ അടുക്കൽ തന്നെ മറ്റ് നിബന്ധനകൾ ഉണ്ടാവാമെന്നും അത് നമുക്ക് അറിയാത്തത് കൊണ്ട് അത് സ്വീകരിക്കാൻ പാടില്ല എന്നും ഇമാമുകൾ വ്യ ക്തമായി പറഞ്ഞിട്ടുണ്ട്, എന്നാൽ ചില ഇമാമുകൾ പാവപ്പെട്ടവരോട് ഇബ്നു അബ്ബാസ് തങ്ങളുടെ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കാൻ പറഞ്ഞിരുന്നു.

قال الحافظ إبن حجر: يعكر عليه ما ذكره السهيلي عن أسماء رضي الله عنها قالت:ضحيت علي عهد رسول الله صلى الله عليه وسلم بخيل،وعن أبي هريرة رضي الله عنه أنه ضحي بديك، نقله الكردي
(موهبة ٤/۲۸٦)
قال العلامة الباجوري: وعن ابن عباس رضي الله عنه:أنه يكفي إراقة الدم ولو من دجاج أو أوز كما قاله الميداني وكان شيخنا رحمه الله يأمر الفقيربتقليده ويقيس علي الأضحية العقيقة ويقول لمن ولد له مولود:عق بالديكة علي مذهب ابن عباس رضي الله عنه 
(حاشية الباجوري ۳/۲۱٤, ۱۱٤)
قال الإمام الرؤياني: وروي عن ابن عباس رضي الله عنه: أنه أعطي عكرمة درهمين وأمره أن يشتري بها لحما وقال:من سلك عن هذا فقل:هذه أضحية إبن عباس رضي الله عنه
(بحر المذهب ٤/۷۱)
قال العلامة الشرقاوي: من النعم:خرج به الدجاج والأوز وبقر الوحش،وقال إبن عباس رضي الله عنه:بإجزاء الدجاج والأوز،ولا يجوز تقليده كبقية الصحابة التي هجرت مذاهبهم لعدم ضبطها ونقلها لنا عنهم، فيحتمل أنها مشروطة بشروط لم نطلع عليها 
(حاشية الشرقا وي)

ഒരു ആട് അറുക്കലോ മാടിൽ ഷെയറാകലോ ഉത്തമം...?

ആടിനെ അറുക്കലാണ് ഉത്തമം

قال الإمام ابن ججر الهيتمي: وشاة أفضل من مشاركة في بعير) للانفراد بإراقة الدم مع ) طيب اللحم
(تحفة المحتاج المحتاج ۹/۳٥۰)

ആടിൽ ഉള്ഹിയ്യതും അഖീഖത്തും പറ്റുമോ...?

ഇബ്നു‌ഹജർ (﵀) തങ്ങൾ പറയുന്നത് പറ്റുകയില്ല എന്നും ഇമാം റംലി (﵀) പറയുന്നത് പറ്റുമെന്നുമാണ്

قال الإمام ابن ججر الهيتمي: لو نوى بشاة الأضحية والعقيقة لم تحصل واحدة منهما  
(تحفة المحتاج المحتاج ۹/۳٦۹)
ولو نوى بالشاة المذبوحة الأضحية والعقيقة حصلا (نهاي ۸/۱٤٥)

ഒരു വർഷം ഒരാൾക്ക് ഒരു ഉള്ഹിയ്യതല്ലേ അറുക്കാവു?

അല്ല, ഒന്നിൽ കൂടുതൽ അറുക്കാം, റസൂൽ 100 ഒട്ടകം ഒരേ സമയം അറവ് നടത്തിയിട്ടുണ്ട്

لو أراد أن يضحي بأكثر من سبع شياه أو بأكثر من بعير فهل يقع أضحية فيه نظر ويتجه أنه يقع أضحية وأنه لا حد لأكثر الأضحية إلا أن يوجد نقل بخلاف ذلك اه. سم أقول ويدل على ذلك ما سيأتي من أنه - صلى الله عليه وسلم - نحر مائة بدنة إلخ/ (شرواني ۹/۳٥۰)

ഒരു വർഷം ഷെയർ കുടിയാൽ പിന്നെ 7 വർഷം കൂടണം എന്നുണ്ടോ...?

ഇല്ല, അത് തെറ്റിദ്ധാരണയാണ്, ഓരോ വർഷവും കഴിവുള്ളവന് സു ന്നത്തായ കർമ്മമാണ് ഉള്ഹിയ്യത്ത്, കഴിവില്ലെങ്കിൽ സുന്നത്ത് ഇല്ല

മൃഗങ്ങളുടെ ന്യൂനത പൊതു നിയമം

മാംസത്തിനോ തിന്നപ്പെടുന്ന ഭാഗത്തിനോ ഭംഗം വരുന്ന ന്യൂന തകൾ പാടില്ല

قال الإمام ابن ججر الهيتمي: وشرطها) أي الأضحية لتجزئ حيث لم يلتزمها ناقصة (سلامة) ) وقت الذبح... (من عيب ينقص)..(لحما) حالا كقطع فلقة كبيرة من نحو فخذ أو مآلا كعرج بين لأنه ينقص رعيها فتنهزل والقصد هنا اللحم... ويلحق باللحم ما في معناه من كل مأكول 
(تحفة المحتاج ۹/۳٥۱)

മൃഗത്തിന് പാടില്ലാത്ത ന്യൂനതകൾ ഏതൊക്കെ...?

മാംസം കുറവ് വരുത്തുന്ന ന്യൂനതകൾ ഇല്ലാതിരിക്കണം, ഇപ്പോൾ മാംസം കുറഞ്ഞിട്ടുണ്ടോ എന്നത് മാത്രമല്ല പരിഗണന. ഇപ്പോൾ കുറവ് വന്നിട്ടില്ലെങ്കിലും പിന്നീട് മാംസം കുറയാനിടയുള്ള  ന്യൂനതകളും ഉണ്ടാകാൻ പാടില്ല, മാംസ താത്പര്യക്കാർ ഇ ഷ്ട്ടപ്പെടാത്ത വിധം മേലിച്ചിൽ സംഭവിച്ചത്, ഭ്രാന്തുള്ളത്, ചെവി, നാവ്, അകിട്, വാൽ, തുടങ്ങിയവ അൽപ്പമെങ്കിലും മുറിച്ചു നീ ക്കപ്പെട്ടത്, ഒരു കണ്ണിനെങ്കിലും കാഴ്ച്ച നഷ്ട്ടപ്പെട്ടത്, വ്യക്തമായ മുടന്തുള്ളത്, ശക്തിയായ രോഗമുള്ളത്, കുറഞ്ഞ തോതി ലാണെങ്കിലും ചൊറി ബാധിച്ചത്, എല്ലൊടിഞ്ഞത്, ജന്മനാ ചെവി യില്ലാത്തത് ഇവകളൊന്നും പാടില്ല

وأن لا تكون جرباء وإن قل ولا شديدة العرج ولا عجفاء ولا مجنونة ولا عمياء ولا عوراء ولا مريضة مرضا يفسد لحمها
(مسائل مع بشري الكري ۲/۱۲٦)

ഇവകൾ അറുകാമോ...?

(1) കൊമ്പ് ഇല്ലാത്തത്/കൊമ്പ് പൊട്ടിയത്
(2) ചെവി മുറിഞ്ഞത്/ഓട്ടയായത്
(3) വാൽ മുറിഞ്ഞത്/തീരെ ഇല്ലാത്തത്
(4) പല്ല് ഇല്ലാത്തത് കൊഴിഞ്ഞു പോയത്

وشرطها أن لا يبين شيئ من أذنها وإن قل ذلك المبان كأن خلقت بلا أذن.. أما قطع بعضها من غير إبانة وشقها من غير أن يذهب منها شيء بالشق فلا يضر.... أو من لسانها أو ضرعها أو أليتها أو أذنها وإن قل.. وتجزئ مخلوقة بلا ضرع أو ألية أوذنب.. ولا يؤثر فوات خصية وقرن.. ويكره غير الأقرن، ولا يضركسر القرن إن لم يعب اللحم.. وأن لا تذهب جميع أسنانها… في التحفة المحتاج: الحقا الذنب بالألية واعترض بتصريح جمع فإنه كالأذن بل فقده أندر من فقد الأذن اه. وأقر الإعتراض
(شرح بافضل مع حاشية الكردي ۲/۳۰٤)

(1) കൊമ്പ് തീരെ ഇല്ലാതെ സൃഷ്ടിക്കപ്പെട്ടതും കൊമ്പ് പൊട്ടിയ തും അറുക്കാം, പക്ഷെ അത് കൊണ്ട് മാംസത്തിന് ന്യൂനത യുണ്ടെങ്കിൽ പറ്റില്ല, കൊമ്പ് ഇല്ലാത്ത മൃഗം അറുക്കൽ കറാഹത്താണ്
(2) ചെവി തീരെ ഇല്ലാത്തത്, മുറിഞ്ഞത് അറവിന് പറ്റൂല, മറിച്ച് ഒ ന്നും വേർപിരിഞ്ഞു പോകാത്ത സ്‌ഥിതിയിൽ കീറലാണെങ്കിൽ കുഴപ്പമില്ല
(3) വാൽ ഇല്ലാതെയാണ് സൃഷ്ടിപ്പെങ്കിൽ കുഴപ്പമില്ല, എന്നാൽ ഉളള വാലിൽ നിന്ന് വല്ലതും നഷ്ട്ടപ്പെട്ടാൽ.. വളരെ കുറഞ്ഞ താണെങ്കിലും ശരി.. അറവിന് പറ്റില്ല

(4) ഉളള പല്ലുകൾ മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പറ്റില്ല, പല്ല് തീരെ ഇല്ലാതെയാണ് സൃഷ്ടിപ്പെങ്കിൽ അറവിന് പറ്റും, അധിക പ ല്ലുകളും പോയി.. തീറ്റയെ അത് ബാധിക്കുന്നുണ്ടെങ്കിൽ അ വയെയും പറ്റില്ല

അറുക്കുന്ന സമയത്ത് ന്യൂനത വന്നാലോ...?

അതിനെ ഉള്ഹിയ്യതായി പരിഗണിക്കുല എന്നാണ് പ്രഭലം, എന്നാൽ സുബ്‌കി ഇമാം പറയുന്നത് ഉൽഹിയ്യത്തായി പരിഗണിക്കുമെന്നാണ്

قال الإمام ابن رسلان: لم تجزئ علي الأصح واختار السبكي رحمه الله إجزائها
(فتح الرحمن بشرح زبد إبن رسلان ۹٤٥)

നേർച്ചയാക്കിയ ശേഷം ന്യൂനത വന്നാൽ എന്ത് ചെയ്യണം?

അതിനെ ഉള്ഹിയ്യത്ത് അറുക്കൽ നിർബന്ധമാണ്.

قال الإمام ابن ججر الهيتمي: لو نذر التضحية بهذا وهو سليم ثم حدث به عيب ضحى به وثبتت له أحكام التضحية 
(تحفة المحتاج ۹/۳٥۱)

മൃഗത്തെ നായയോ മറ്റോ കടിച്ചാലോ...?!

വലിയ അവയവത്തിൽ നിന്ന് കുറച്ച് കടിച്ചതാണെങ്കിൽ കുഴപ്പം ഇല്ല അധികമുണ്ടെങ്കിൽ ആ മൃഗം ഉൽഹിയ്യത്തിന് മതിയാവുകയില്ല. എന്നാൽ സൂക്ഷിക്കാൻ പ്രയാസമായത് കൊണ്ട് കുരങ്ങ് പോലോത്തത് കടിച്ചത് കൊണ്ട് ചെവിയിൽ നിന്ന് കഷ്‌ണം പോയിട്ടുണ്ടെങ്കിൽ കുഴപ്പമില്ല എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്

قال الإمام النووي: ولا تجزئ التي أخذ الذئب مقدارا بينا من فخذها بالإضافة إليه ولا يمنع قطع الفلفة اليسيرة من عضو كبير، ولو قطع الذئب أوغيره أليتها أو ضرعها لم تجزئ علي المذهب 
(روضة الطالبين للإمام النووي ۲/٤٦٥)
قال العلامة الشروقاوي: لو أصاب بعض الأذن آفة أذهبت شيئًا منها كأكل نحو القرد لشيئ منها لمشقة الإحتراز عن مثل ذلك كما استقر به،ع ش علي مر/ (شرقاوي)

ഗർഭിണിയെ അറുക്കാമോ

ഗർഭിണിയെ ഉള്ഹിയ്യത്തിന് മതിയാവുകയില്ല

قال الإمام ابن ججر الهيتمي: وأفهم المتن عدم إجزاء التضحية بالحامل وهو ما في المجموع عن الأصحاب؛ لأن الحمل ينقص لحمها 
(تحفة المحتاج ۹/۳٥۱)

സമയം എപ്പോൾ തുടങ്ങും, ഏത് വരെ അറുക്കാനുള്ള സമയം ഉണ്ട്?

പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ച് ചുരുങ്ങിയ രൂപത്തിൽ നിസ്‌കാരവും ഖുതുബയും നിർവഹിക്കാനുള്ള സമയം കഴിഞ്ഞാൽ അറുക്കാം, സൂര്യൻ ഒരു കുന്തത്തിൻ്റെ ഖദർ ഉയർന്ന ശേഷം അറുക്കലാണ് കൂടുതൽ മഹത്വം, ദുൽഹിജ്ജ 13 സൂര്യ ൻ അസ്തമിക്കുന്നത് വരെ അറവ് നടത്താം

قال الإمام ابن ججر الهيتمي: قلت ارتفاع الشمس فضيلة والشرط طلوعها ثم) عقبه )(مضي قدر) أقل مجزئ.. من (الركعتين والخطبتين والله أعلم) بناء على أن وقت العيد يدخل بالطلوع وهو الأصح 
(تحفة المحتاج ۹/۳٥٤)
قال الإمام ابن ججر الهيتمي: ويبقي وقت التضحية... حتي تغرب الشمس آخر أيام التشريق 
(تحفة المحتاج ۹/۳٥٤)

സമയത്ത് അറുക്കാൻ കഴിഞ്ഞില്ലെങ്കിലോ..?

നേർച്ചയാക്കിയതാണങ്കിൽ സമയത്തിന് ശേഷം പെട്ടെന്ന് അറവ്' നടത്തി ഉള്ഹിയ്യത്ത് പോലെ വിതരണം ചെയ്യുക

قال الإمام ابن ججر الهيتمي: متى فات ذلك الوقت لزمه ذبحها بعده قضاء وهو كذلك فيصرفه مصرفها/ (تحفة المحتاج ۹/۳٥٦)

മൃഗം ഓടിപ്പോയാലോ, നഷ്ട്‌ടപ്പെട്ടാൽ പകരം അറുക്കണോ, സമയത്തിൻ്റെ മുമ്പ് നശിക്കുമെന്ന അവസ്‌ഥയിൽ എത്തി യാലോ...? 

അവൻ്റെ വീഴ്ച്ച കൂടാതെയാണ് ഓടിപോയതെങ്കിൽ, അതിനെ അന്വേഷിക്കാൻ വലിയ ചിലവും വരുമെങ്കിൽ അന്വേഷണം നിർബന്ധമില്ല, ചെറിയ ചിലവേ വരൂ എങ്കിൽ അന്വേഷിക്കണം

قال الإمام ابن ججر الهيتمي: ولو ضلت بلا تقصير لم يلزمه طلبها إلا إن لم يكن له مؤنة أي لها كبير وقع عرفا فيما يظهر 
(تحفة المحتاج ۹/۳٥۷)
قال الإمام ابن ججر الهيتمي: فإن تلفت) أو ضلت أو سرقت أو تعيبت بعيب يمنع الإجزاء )(قبله) أي وقت الأضحية بغير تفريط أو فيه قبل تمكنه من ذبحها وبغير تفريط أيضا (فلا شيء عليه) فلا يلزمه بدلها 
(تحفة المحتاج ۹/۳٥٦)
قال العلامة الشرواني: لو أشرفت على التلف قبل الوقت وتمكن من ذبحها فهل يجب ويصرف لحمها مصرف الأضحية أو لا فيه نظر وقد يؤخذ مما يأتي من أنه لو تعدى بذبح المعينة قبل وقتها وجب التصدق بلحمها أنه يجب عليه ذبحها فيما ذكر، والتصدق بلحمها ولا يضمن بدلها لعدم تقصيره
(حاشية شرواني ۹/۳٥٦)

നിയ്യത്ത് ചെയ്യേണ്ടത് എപ്പോൾ...? എന്താണ് നിയ്യത്ത്..? നിയ്യത്ത് വെക്കേണ്ടത് നാവ് കൊണ്ടാണോ..?

അറുക്കുന്ന സമയത്തോ മൃഗത്തെ നിർണയിക്കുമ്പോഴോ നിയ്യ ത്ത് വെക്കാം, മനസ്സ് കൊണ്ടാണ് നിയ്യത്ത് ചെയ്യേണ്ടത്, നാവ് കൊണ്ട് ഉച്ചരിക്കൽ സുന്നത്താണ്, സുന്നത്തായ ഉള്ഹിയ്യ ത്തിനെ ഞാൻ കരുതി, സുന്നത്തായ ഉള്ഹിയ്യതിനെ ഞാന് വീ ട്ടുന്നു എന്ന് നിയ്യത്ത് ചെയ്യുക, സമയമായ ശേഷമാണ് നിയ്യത്ത് ചെയ്യേണ്ടത്. എന്നാൽ ശറഹുൽ ഉബാബിൻ്റെ അഭിപ്രായം സമ യമാകുന്നതിൻ്റെ മുമ്പ് മൃഗത്തെ നിർണയിക്കുമ്പോൾ തന്നെ നിയ്യത്ത് ചെയ്യാമെന്നാണ്.

قال العلامة السيد البكري: يشترط فيها النية عند الذبح أو قبله عند التعيين لما يضحي به ومعلوم أنها بالقلب، وتسن باللسان، فيقول: نويت الأضحية المسنونة، أو أداء سنة التضحية. 
(إعانة الطالبين للعلامة السيد البكري)

قال العلامة الشرواني: هل يشترط لذلك دخول وقت الأضحية أولا فرق فيه نظر اه والوجه الأول 
(حاشية الشرواني ۹/۱٦۳)
قال العلامة الجرهزي: عند تعيين الأضحية...إلخ في شرح العباب ولو قبل الوقت فيما يظهر من كلامهم سواء في ذلك طال الزمن بين النية والذبح أم قصر 
(حاشية الجرهزي علي المنهج القويم: ۲۲۷)
قال الإمام الدميري: وتشترط النية للتضحيةعند الذبح إن لم يسبق تعيين لكن المعتمد جواز تقديم النية في غير المعينة بعد تعيينها ودخول وقت التضحية على الذبح وكذا إن عين كأن قال جعلتها أضحيةيلزمه النية عند ذبحهافي الأصح ومقابله يكفى تعيينها والأصح أنه يجوز تقديم النية في المعينة
(السراج الوهاج للإمام الدميري)  

അറവ് നടത്തേണ്ടത് വീട്ടുകാരുടെ അടുത്ത് വേച്ചാണോ...?

അതെ, വീട്ടുകാരുടെ സാന്നിധ്യത്തിൽ വെച്ച് അറവ് നടത്തലാണ് സുന്നത്ത്

قال الإمام ابن ججر الهيتمي: لغير الإمام أن يضحي في بيته بمشهد أهله 
(تحفة المحتاج ۹/۳٤۸)

രാത്രി അറവ് വിലക്ക് ഉണ്ടോ...?

പ്രത്യേക ആവശ്യമോ മസ്വലഹത്തോ ഇല്ലെങ്കിൽ ഉള്ഹിയ്യത്ത് ആണെങ്കിലും അല്ലെങ്കിലും രാത്രി അറവ് കറാഹത്താണ് 

قال الإمام ابن ججر الهيتمي: ويبقى) وقت التضحية وإن كره الذبح ليلا إلا لحاجة أو مصلحة(قوله وإن كره الذبح إلخ) شامل لغير الأضحية 
(تحفة المحتاج ۹/۳٥٤)

വകാലതാക്കാൻ സമയം പ്രവേശിക്കണോ...?

ഫത്താവൽ കുബ്റയുടെ ഇബാറത്തിൽ നിന്ന് മനസ്സിലാകുന്നത് സമായമാകുന്നതിന് മുമ്പ് വക്കാലത്ത് പറ്റുകയില്ല എന്നാണ്. എന്നാൽ തുഹ്ഫയുടെ വകാലത്തിൻ്റെ ബാബിൽ നിന്ന് മനസ്സിലാകുന്നത് സമായമാകുന്നതിന് മുമ്പ് വകാലതാക്കാമെന്നാണ്

قال الإمام ابن ججر الهيتمي: لأن كلامهم في باب الوكالة يفهم أنه لا بد في صحة التوكيل فيما ذكر من دخول الوقت أيضاً
(فتاوي الكبرى ۳/۰۹)
قال الإمام ابن ججر الهيتمي: فإن نجزها وشرط للتصرف شرط جاز) اتفاقا فوكلتك الآن ) ببيع هذا ولكن لا تبعه إلا بعد شهر ويظهر أنه يكفي وكلتك ولا تبعه إلا بعد شهر وأن الآن مجرد تصوير وبذلك يعلم أن من قال لآخر قبل رمضان وكلتك في إخراج فطرتي وأخرجها في رمضان صح لأنه نجز الوكالة وإنما قيدها بما قيدها به الشارع فهو كقول محرم زوج بنتي إذا أحللت وقول ولي زوج بنتي إذا طلقت وانقضت عدتها وتكلف فرق بين هذين ومسألتنا بعيد جدا بخلاف إذا جاء رمضان فأخرج فطرتي لأنه تعليق محض وعلى هذا التفصيل يحمل إطلاق من أطلق الجواز ومن أطلق المنع وظاهر صحة إخراجه عنه فيه حتى على الثاني لعموم الإذن كما علم مما تقرر 
(تحفة المحتاج ٥/۳۱۲)

قال العلامة السيد عبد الرحمان باعلوي: (مسألة : ي) : يجوز التوكيل في إخراج الفطرة له ولممونه بعد دخول رمضان وكذا قبله إن نجز الوكالة ، كوكلتك في إخراجها، ولا تخرجها إلا في رمضان ، لا إن علقها ، كإذا جاء رمضان فقد وكلتك ، قاله ابن حجر وأبو مخرمة ، ومنع الشيخ زكريا و(م ر) التوكيل قبل رمضان مطلق اً ، لكن لو أخرجها الوكيل فيه أجزأت اتفاق اً علق أو نجز لعموم الإذن ، وظاهر كلام ع ش أنه لا يجب على المؤدي التوكيل قبل وقت الوجوب ، بحيث يصل الخبر إلى الوكيل قبل خروج وقت الفطرة 
(بغية المسترشدين ۳۱۲)

قال الإمام ابن ججر الهيتمي: أن ما تمكن الشخص من فعله جاز أن يوكل فيه من يتمكن من مباشرته لنفسه/ 
(تحفة المحتاج ٥/۳۰۳)

നിയ്യത്ത് ചെയ്യാൻ ഒരാളെയും അറുക്കാൻ മറ്റൊരാളെയും വക്കാലത്താക്കാമോ...?

അങ്ങനെ വക്കാലത്താക്കൽനുവദനീയമാണ്

قال الإمام ابن ججر الهيتمي: يجوز أن يوكل في النية مسلما مميزا ويوكل في الذبح غيره 
(تحفة المحتاج  ٥/۳۰۳)

വക്കാലത്താക്കിയാൽ എപ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്?

വകീലിന് മൃഗം നല്‌കുമ്പോഴോ അറവ് നടത്തുമ്പോഴോ നിയ്യത്ത് ചെയ്യുക

قال الإمام ابن ججر الهيتمي: وإن وكل بالذبح نوى عند إعطاء الوكيل) المسلم على ما ) بحثه الزركشي ما يضحي به وإن لم يعلم أنه أضحية (أو) عند (ذبحه)/  
(تحفة المحتاج ۹/۳٦۲)

അറുത്ത വ്യക്തിക്ക് എത്ര എടുക്കാം (നിർബന്ധം.സുന്നത്ത്)?

സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് അൽപ്പം ഭക്ഷിക്കൽ സുന്ന ത്താണ്, നിർബന്ധമാണെന്നും അഭിപ്രായം ഉണ്ട്. ഭക്ഷിക്കൽ കൊണ്ട് ബറക്കത് ഉദ്ദേശിക്കണം. അൽപ്പം ഭക്ഷിച്ച് ബാക്കി മുഴു വൻ സ്വദഖ ചെയ്യലും എടുക്കുന്നത് കരളിൽ നിന്നാകലുമാണ് ഏറ്റവും മഹത്വം, നിര്ബന്ധമായതിൽ നിന്ന് അവനോ അവൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കോ ഭക്ഷിക്കാൻ പാടില്ല.

قال الإمام ابن ججر الهيتمي: وله) أي المضحي عن نفسه... (الأكل من أضحية تطوع) ) وهديه بل يسن وقيل يجب لقوله تعالى }فكلوا منها{ ] الحج:36 [ وللاتباع رواه الشيخان أما الواجبة فلا يجوز الأكل منها سواء المعينة ابتداء أو عما في الذمة/ 
(تحفة المحتاج ۹/۳٦۳)
قال العلامة الباجوري: يتبرك المضحي بأكلها فيقصد بأكلها البركة/ 
(حاشية الباجوري ۳/۰۳٤)
قال العلامة باعشن: والأفضل في أضحية التطوع أن يقتصر على أكل لقم منها، والأفضل كونها من الكبد. ولا يزيد على الثلاث ويتصدق بالباقي جميعه، ثم أكل الثلث ويتصدق بالباقي، ودونه أكل ثلث والتصدق بثلث وإهداء ثلث/
(بشري الكريم ۲/۸۲۱, ۷۲۱)

ലഭിച്ച മാംസം ഫഖീറിനും ധനികനും എന്തൊക്കെ ചെയ്യാം

ലഭിച്ച ഫഖീറിന് വിൽപനയും(മുസ്‌ലിമിന്) അല്ലാത്തതുമായ ക്രയ വിക്രയങ്ങൾ ചെയ്യാം, ധനികനാണെങ്കിൽ ഭക്ഷിക്കുക, സ്വദ ഖ ചെയ്യുക, സൽക്കരിക്കുക എന്നിവയെ പാടുള്ളൂ, വിൽക്കാൻ പാടില്ല. സകാതിൻ്റെ ബാബിൽ പറഞ്ഞ ഫഖിർ മിസ്ക്കീനാണ് ഇ വിടെ ഉദ്ദേശം

قال الإمام ابن ججر الهيتمي: وللفقير التصرف فيه ببيع وغيره أي لمسلم بخلاف الغني إذآ أرسل إليه شيئ أو أعطيه فإنما يتصرف فيه بنحو أكل وتصدق وضيافة 
(بشري الكريم ۲/۸۲۱, ۷۲۱)

വക്കീലിന് മാംസം എടുക്കാമോ...?

മരണപ്പെട്ടവരുടെ വസ്വിയ്യത്ത് പ്രകാരം അറുത്തതാണെങ്കിൽ അവന് തീരെ എടുക്കാൻ പാടില്ല, എന്നാൽ ഫഖീറാണെങ്കിൽ എടുക്കാമെന്ന് അഭിപ്രായം ഉണ്ട്, ജീവിച്ചിരിക്കുന്നവരെ തൊട്ട് അറുത്തതാണെങ്കിൽ സമ്മതമുണ്ടെങ്കിൽ എടുക്കാം

قال العلامة الشرواني: قوله: أي المضحي عن نفسه) خرج به ما لو ضحى عن ) غيره فلا يجوز الأكل منها اه نهاية عبارة المغني، والأسنى وخرج بذلك من ضحى عن غيره كميت بشرطه الآتي فليس له ولا لغيره من الأغنياء الأكل منها وبه صرح القفال وعلله بأن الأضحية وقعت عنه فلا يحل الأكل منها إلا بإذنه وقد تعذر فيجب التصدق بها اه  (حاشية الشرواني ۹/۳٦۳)

قال العلامة الشرواني: لو كان الذابح لها عنه فقيرا جاز له الأكل منها بصفة الفقر، لكن في حج ما نصه: أنه يجب التصدق بجميعها لا على نفسه وممونه لاتحاد القابض والمقبض 
(حاشية النهاية ۸/۱٤٤)
قال العلامة القليوبي: نعم إن كان الذابح ممن فيه شرط الميت فينبغي جواز أكله
(حاشية القليوبي ٤/۲٥٥)
قال العلامة الشرواني: قوله: وإن نص على ذلك) أي: إعطاء نفسه وممونه
(حاشية الشرواني)
قال العلامة الشرواني: قوله: وإن نص على ذلك) أي إعطاء نفسه وممونه وإن عين له ) المأخوذ من غير إفراز؛ لأنه يصير قابضا مقبضا من نفسه فإن
أفرزه جاز
(حاشية النهاية)
قال الإمام ابن حجر الهيتمي: ولو قال: فرق هذا على المساكين لم يدخل فيهم هو ولا ممونه، وإن نص على ذلك
(تحفة المحتاج  ۷/۷۷٤)
قال العلامة السيد البكري: ومعلوم أن محل ذلك إن ذبح عن نفسه، وإلا امتنع الأكل منها رأسا بغير إذن المنوب عنه إن كان حيا، فإن كان ميتا أوصى بها تعذر حينئذ الإذن، ووجب التصدق بجميعها.
(إعانة الطالبين للإمام السيد البكري)
قال العلامة الشرقاوي: ووجه ذلك ما يلزم عليه من اتخاذ القابض والمقبض، هذا إن لم يعين له قدرا فإن عين له ذلك جاز له الأخذ حينئذ لانتفاء العلة
(حاشية الشرقاوي)
قال العلامة الباجوري: ولا يجوز له أخذ شيء منها الا ان عين له قدرا منها) 
(حاشية الباجورى ۱/۱۲٤)
قال الإمام ابن حجر الهيتمي: وأن الضحية عن الغير لا يجوز للمضحي الأكل منها
(فتاوي الكبري ٤/۲٥٥)
قال الإمام ابن حجر الهيتمي: وقوله فالظاهر جواز أكله إلخ إنما يتجه على ما قاله جمع فيمن أوصى إلى إنسان بتفرقة ثلثه على نفسه وغيره من أنه يجوز له. أن يعطي نفسه وانتصر له الزركشي وغيره 
وأما على المعتمد أنه لا يجوز لاتحاد القابض والمقبض فلا يجوز له هنا أن يأخذ لنفسه شيئا لاتحادهما ولا نظر لكونه نائب المالك لأن الوصي أيضا نائب المالك. وقد منع من ذلك على أن نيابته عنه تقوي ذلك الاتحاد الممنوع
(فتاوي الكبري ٤/۲٥٤)
قال الإمام ابن حجر الهيتمي: فالفقير يجوز له الأكل لأنه كغيره من الفقراء ولا مانع من قبضه من نفسه لنفسه لتعذر الإقباض هنا مما وقعت له
(حاشية الإيضاح ۱۷۰)

സുന്നത്ത്, നിർബന്ധം എത്ര സ്വദഖ നൽകണം?

സുന്നതിൽ നിന്ന് അൽപ്പം സ്വദഖ ചെയ്യൽ നിർബന്ധം...!! നേർച്ചയാണെങ്കിൽ മുഴുവൻ പാവങ്ങൾക്ക് നൽകൽ നിർബന്ധം 

قال الإمام ابن ججر الهيتمي: والأصح وجوب تصدق أي إعطاء.. التصدق ببعضها مما ينطلق عليه الإسم ويجب أن يملكه نيئا طريا طريا لا قديدا ولا يجزئ ما لا يسمي لحما
(تحفة المحتاج ۹/۳٤٦)
قال الإمام ابن ججر الهيتمي: ولا يجوز الأكل من نذر المجازاة قطعا لأنه كجزاء الصيد وغيره من جبران الحج 
(تحفة المحتاج ۹/۳٦۳)
ولا يجوز الأكل من دم وجب بالحج ونحوه كدم تمتع وقران وجبران ولا من أضحية وهدي وجبا بنذر مجازاة كأن علق البر بهما بشفاء المريض ونحوه/ (شرواني ۹/۳٦۳)

നേർച്ചയാക്കിയതിൽ നിന്ന് ഒരാൾ ഭക്ഷിച്ചാൽ ഇനി എന്ത് ചെയ്യണം?

അത്രയും മാംസം വേറെ വാങ്ങി പാവങ്ങൾക്ക് സ്വദഖ നൽകൽ നിർബന്ധം

قال الإمام ابن ججر الهيتمي: ولو أكل الكل أو أهداه غرم قيمة ما يلزم التصدق به/وعبارة البجيرمي عن الحلبي ويشتري بقيمته لحما ويتصدق به اه 
(تحفة المحتاج مع الشرواني ۹/۳٦٤)

തങ്ങന്മാർക്ക് ഉള്ഹിയ്യത്ത് നൽകാമോ...?

സുന്നത്തായ ഉള്ഹിയ്യതാണെങ്കിൽ നൽകാം, നിര്ബന്ധമായതാണെങ്കിൽ നൽകാൻ പാടില്ല, സകാത്ത് പോലെയാണ് നേർച്ചയാക്കപ്പെട്ടതും

قال الإمام ابن ججر الهيتمي: وشرط آخذ الزكاة الإسلام..وأن لا يكون هاشميا ولامطلبيا وكالزكاة كل واجب كالنذر والكفارة
(تحفة المحتاج ۷/۱٦۱)

പുത്തൻ വാദികളോട് കുടെ അറുക്കുകയോ അറുത്ത മാംസം അവർക്ക് നൽകുകയോ ചെയ്യാമോ...?
പുത്തൻവാദികളുമായി എല്ലാ നിലക്കും വിട്ടു നിൽക്കണമെന്നാ ണ് ഇസ്ല‌ാം പഠിപ്പിക്കുന്നത്, അത് കൊണ്ട് ഈ വിഷയത്തിലുംഅവരുമായി മാറി നിൽക്കണം,ബഹു ശാലിയാത്തി അവർകൾ തൻ്റെ ഫാത്താവ 244,245 പേജുകളിൽ ഈ വിഷയം പറഞ്ഞിട്ടു.

قال الإمام ابن ججر الهيتمي: لجواز الهجر بل ندبه لعذر شرعي ككون المهجور نحو فاسق أو مبتدع
(تحفة المحتاج ۷/٤٥٥)
قال العلامة الشرواني: لأنا مأمورون بمهاجرتهم 
(حاشية الشرواني ۳/۹۱)

കാഫിറിന് നൽകാമോ....?

കാഫിരീങ്ങൾക്ക് നൽകാൻ പാടില്ല, ഇത് ഒരു ആരാധനയുടെ മാംസമാണ്, മറ്റു മാംസം അവർക്ക് വാങ്ങി കൊടുക്കാം, അമുസ്‌ലിംകൾക്ക് കൊടുക്കാമെന്ന് ബാലഹീനമായ അഭിപ്രായം ഉണ്ട്, പക്ഷെ ആ പറഞ്ഞത് ലഭിച്ച വ്യക്തി വേവിച്ച ശേഷം ദരിദ്രനായ ദിമ്മിയായ കാഫിറിന് നൽകുന്നതിനെ കുറിച്ചാണ്, ദിമ്മിയായ കാഫിർ എന്നാൽ ഇസ്ല‌ാമിക ഭരണമുള്ള സ്‌ഥലത്ത് പട്ടയം കൊടുത്ത് ജീവിക്കുന്ന യഹൂദർ, നസ്വാറാക്കൾ,മജൂസികൾ എന്നിവരാണെന്ന് എല്ലാ ഫിഖ്ഹ് കിതാബുകളിലും ഉണ്ട്,

قال الإمام ابن ججر الهيتمي: ولا يصرف شيء منها لكافر على النص وقوله: أي لمسلم أي فلا يجوز نحو بيعه لكافر اه. سم أقول وقوة كلامهم تفيد أنه لا يجوز للفقير نحو بيع نحو جلدها للكافر أيضا فليراجع
(تحفة المحتاج مع الشرواني ۹/۳٦٤)

قال الإمام ابن ججر الهيتمي: لا يجوز لكافر الأكل منها مطلقا ويؤخذ منه أن الفقير والمهدى إليه لا يطعمه منها ويوجه بأن القصد منها إرفاق المسلمين بأكلها فلم يجز لهم تمكين غيرهم منه 
(تحفة المحتاج ۹/۳٦۳)

قال العلامة الشرواني: لكن في المجموع أن مقتضى المذهب الجواز نهاية أي وهو ضعيف كما يعلم مما يأتي في الشارح اه. رشيدي وسيأتي تضعيفه أي كلام المجموع عن سم عن الإيعاب أيضا 
(حاشية الشرواني ۹/۳٦۳)
قال العلامة الباجوري: ووقع في المجموع جواز إطعام فقراء أهل الذمة من أضحية التطوع دون الواجبة وتعجب منه الأذرعي، فالحق أنه لا يجوز إطعام الذميين من الأضحية مطلقا لا تصدقا ولا إهداءا حتي لو أخذها فقراء المسلمين صدقة وأغنياؤهم هدية حرم عليهم التصدق بشئ مما أخذوه أو إهداء شئ منه لأهل الذمة وكذلك بيعه لهم، لأنها ضيافة الله للمسلمين كما قاله الشيخ الشبرا ملسي وهو المعتمد
(حاشية الباجوري ۳/٤۲۸)

قال العلامة الشرواني: قال في شرح العباب كما نقله جمع متأخرون وردوا به قول المجموع ونقله القمولي عن بعض الأصحاب وهو وجه مال إليه المحب الطبري أنه يجوز إطعام فقراء الذميين من أضحية التطوع دون الواجبة انتهى اه سم 
(حاشية العلامة الشرواني ۹/۳٦٤)

പുച്ച പോലൊത്തതിന് നൽകാമോ...?

അറുത്ത വ്യക്തിക്കും ലഭിച്ച ഫഖീറിനും പൂച്ച പോലൊത്തതിന് നൽകാം, ലഭിച്ച ധനികന് നൽകാൻ പാടില്ല

قال الإمام ابن ججر الهيتمي: ﺃﻣﺎ اﻟﻔﻘﻴﺮ ﻓﻮاﺿﺢ ﻟﻤﺎ ﻋﻠﻢ ﺃﻧﻪ ﻳﺘﺼﺮﻑ ﻓﻴﻪ ﺑﺎﻟﺒﻴﻊ ﻭﻏﻴﺮﻩ ﻓﺄﻭﻟﻰ ﺇﻃﻌﺎﻡ ﻧﺤﻮ اﻟﻬﺮﺓ ﻭﺃﻣﺎ اﻟﻤﻀﺤﻲ ﻓﻠﻤﺎ ﻋﻠﻢ ﺃﻳﻀﺎ ﺃﻥ ﻟﻪ اﻟﺘﺼﺮﻑ ﺑﺎﻷﻛﻞ ﻭاﻟﺼﺪﻗﺔ ﻭﺇﻃﻌﺎﻡ اﻟﻐﻴﺮ ﻭﺇﻃﻌﺎﻡ ﻧﺤﻮ اﻟﻬﺮﺓ ﻣﻦ ﺟﻤﻠﺔ .ﺫﻟﻚ ﻭﺃﻣﺎ اﻟﻐﻨﻲ اﻟﻤﻬﺪﻯ ﺇﻟﻴﻪ ﻓﻠﻤﺎ ﻋﻠﻢ ﺃﻧﻪ ﺇﺑﺎﺣﺔ ﻟﻪ ﻭﺃﻧﻪ ﻛﺎﻟﻀﻴﻒ ﻭﻗﺪ ﺻﺮﺣﻮا ﻓﻴﻪ ﺃﻧﻪ ﻻ ﻳﺠﻮﺯ ﻟﻪ اﻟﺘﺼﺪﻕ ﻭﻻ ﺇﻃﻌﺎﻡ ﻧﺤﻮ اﻟﻬﺮﺓ
(فتاوي الكبرى للإمام ابن حجر الهيتمي ١٥١/٥)
 

ഉൽഹിയ്യത്തിൽ നിന്ന് വല്ലതും നഷ്ടപ്പെടുത്താമോ...?

ഒന്നും തന്നെ നഷ്ടപ്പെടുത്താൻ പാടില്ല, ഭക്ഷിക്കുക, ദാനം ചെയ്യുക

قال الإمام النووي: وﻟﻴﺲ ﻟﻪ أن ﻳﺘﻠﻒ ﻣﻦ اﻟﻤﺘﻄﻮع ﺑﻬﺎ ﺷﻴﺌﺎ ﺑﻞ ﻳﺄﻛﻞ وﻳﻄﻌﻢ
(شرح المهذب 303/3)

ഉള്ഹിയ്യത്ത് മൃഗത്തിൻ്റെ പാൽ എടുക്കാമോ...?

കുട്ടിയുടെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് എടുക്കാം, എങ്കിലും കറാഹത്താണ്, സ്വദഖ ചെയ്യലാണ് സുന്നത്, മൃഗം നേർച്ചയാണെകിലും ഇത് തന്നെയാണ് വിധി, വിൽക്കാൻ ഒരിക്കലും പാടില്ല 

قال الإمام ابن ججر الهيتمي: وﻟﻪ ﻳﻜﺮﻩ ﺷﺮب ﻓﺎﺿﻞ ﻟﺒﻨﻬﺎ أي اﻟﻮاﺟﺒﺔ وﻣﺜﻠﻬﺎ ﺑﺎﻷوﻟﻲ اﻟﻤﻨﺪوﺑﺔ ﻋﻦ وﻟﺪﻫﺎ وﻫﻮ ﻣﺎ ﻻ ﻳﻀﺮﻩ ﻓﻘﺪﻩ ﺿﺮر ﻻ ﻳﺤﺘﻤﻞ.. وﻳﺤﺮم ﻋﻠﻴﻪ ﻧﺤﻮ ﺑﻴﻌﻪ وﻳﺴﻦ ﻟﻪ اﻟﺘﺼﺪق ﺑﻪ 
(تحفة المحتاج )

ഉള്ഹിയ്യത് മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാമോ...?

സുന്നത്തായ ഉൽഹിയ്യത്തില് നിന്ന് അൽപ്പം സ്വദഖ ചെയ്യൽ നിര്ബന്ധമാണെന്ന് പറഞ്ഞ ഭാഗം അറവ് നടത്തിയ നാട്ടിൽ കൊടുക്കണം, ബാക്കി നീക്കം ചെയ്യാം, നീക്കം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞത് അറവിന് ശേഷം അവിടെ നിന്ന് മറ്റോരു നാ ട്ടിലേക്ക് നീക്കം ചെയ്യരുത് എന്നാണ്, മൃഗത്തെ മറ്റോരു നാ ട്ടിലേക്ക് കൊണ്ട് പോകൽ കുഴപ്പമില്ല, അറവ് ഏത് നാട്ടിൽ വെച്ചും നിർവഹിക്കുന്നതുമാണ്. നേർച്ചയാണെങ്കിൽ മുഴുവൻ അറുത്ത നാട്ടിൽ തന്നെയുള്ള പാവങ്ങൾക്ക് മാത്രം കൊടുക്കൽ നിർബന്ധവുമാണ്

 قال العلامة الشرواني: ﻭﻻ ﻳﺠﻮﺯ ﻧﻘﻞ اﻷﺿﺤﻴﺔ ﻋﻦ ﺑﻠﺪﻫﺎ ﻛﻤﺎ ﻓﻲ ﻧﻘﻞ اﻟﺰﻛﺎﺓ ﻣﻐﻨﻲ ﻭﻧﻬﺎﻳﺔ ﺃﻱ ﻣﻄﻠﻘﺎ ﺳﻮاء اﻟﻤﻨﺪﻭﺑﺔ، ﻭاﻟﻮاﺟﺒﺔ، ﻭاﻟﻤﺮاﺩ ﻣﻦ اﻟﺤﺮﻣﺔ ﻓﻲ اﻟﻤﻨﺪﻭﺑﺔ ﺣﺮﻣﺔ ﻧﻘﻞ ﻣﺎ ﻳﺠﺐ اﻟﺘﺼﺪﻕ ﺑﻪ ﻋﻠﻰ اﻟﻔﻘﺮاء
(حاشية الشرواني ١٦٥/٩)
وﻣﻌﻠﻮم أن اﻟﻤﺮاد ﺑﺒﻠﺪﻫﺎ ﺑﻠﺪ ذﺑﺤﻬﺎ ﻛﻤﺎ ﻳﺼﺮح ﺑﻪ ﻗﻮﻟﻪ ﺑﻠﺪ اﻟﺘﻀﺤﻴﺔ ﻻ ﺑﻠﺪ اﻟﻤﻀﺤﻲ.ﻗﺎل ﺳﻢ...ﻻ ﻳﺘﻌﻴﻦ أن ﻳﻜﻮن اﻟﺬﺑﺢ ﺑﺒﻠﺪ اﻟﻤﻀﺤﻲ ﺑﻞ أي ﻣﻜﺎن ذﺑﺢ ﻓﻴﻪ ﺑﻨﻔﺴﻪ أو ﻧﺎﺋﺒﻪ ﻣﻦ ﺑﻠﺪﻩ أو ﺑﻠﺪ أﺧﺮي أو ﺑﺎدﻳﺔ أﺟﺰأ واﻣﺘﻨﻊ ﻧﻘﻠﻪ ﻋﻦ ﻓﻘﺮاء ذﻟﻚ اﻟﻤﻜﺎن
(موهبة 243/4)

മറ്റൊരു നാട്ടിലുള്ള വ്യക്തി അറുത്ത നാട്ടിൽ വന്ന് വാങ്ങിയാലോ...?

അതിന് കുഴപ്പമില്ല, കാരണം ഉള്ഹിയ്യത്ത് മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞത് സകാത്ത് പോലെ എന്ന് ഇമാമുകൾ പറയുന്നുണ്ട്, സകാത്ത് പറയുന്നിടത്ത് മറ്റൊരു നാട്ടിലുള്ള വ്യക്തി ഇവിടെ വന്ന് വാങ്ങിയാൽ അത് നീക്കം ചെയ്യൽ അല്ല എന്ന് പറയുന്നുണ്ട്

قال العلامة الجمل: وأﻣﺎ إذا ﺟﺎء ﻣﻦ ﻟﻴﺲ ﻣﻦ أﻫﻞ ﻣﺤﻠﻬﺎ وأﺧﺬﻫﺎ ﻓﻲ ﻣﺤﻠﻬﺎ ﻓﻼ ﻳﻘﺎل ﻓﻴﻪ ﻧﻘﻞ ﺑﻞ اﻟﺬي ﺣﻀﺮ ﻓﻲ ﻣﺤﻠﻬﺎ ﺻﺎر ﻣﻦ أﻫﻠﻪ ﺳﻮاء ﺣﻀﺮ ﻗﺒﻞ اﻟﺤﻮل أو ﺑﻌﺪﻩ وﺳﻮاء ﺣﻀﺮ ﻟﻐﺮض ﻏﻴﺮ أﺧﺬﻫﺎ أو ﻟﻐﺮض أﺧﺬﻫﺎ ﻓﻘﻂ ﻓﻴﺠﻮز ﻟﻪ دﻓﻌﻬﺎ ﻟﻪ ﻣﻄﻠﻘﺎ أي ﺳﻮاء ﺟﺎء ﻣﻦ دون ﻣﺴﺎﻓﺔ اﻟﻘﺼﺮ أم ﻣﻦ ﻓﻮﻗﻬﺎ وﺳﻮاء أﻛﺎن أﺣﻮج ﻣﻦ أﻫﻞ اﻟﺒﻠﺪ أم 
حاشية الجمل ٣١٣/٣- ﻛﺬا ﻧﻘﻞ ﻓﻲ إﻋﺎﻧﺔاﻟﻄﺎﻟﺒﻴﻦ
قال الإمام ابن حجر الهيتمي: وﺳﺌﻞ( ﻓﺴﺢ الله ﻓﻲ ﻣﺪﺗﻪ وﻧﻔﻊ ﺑﻌﻠﻮﻣﻪ ﻋﻦ ﻓﻘﻴﻪ ﻳﺼﻠﻲ ﺑﺠﻤﺎﻋﺔ ﻷﺟﻞ زﻛﺎة أﻣﻮاﻟﻬﻢ وأﺑﺪاﻧﻬﻢ وﻳﻌﻄﻮﻧﻪ ﻧﺼﻒ اﻟﺰﻛﺎة ﻓﻬﻞ ﻳﺤﻞ ﻟﻪ ذﻟﻚ أم ﻻ ﻳﺤﻞ ﻟﻪ أﺧﺬ اﻟﻨﺼﻒ وﻫﻞ ﻟﻪ اﻟﻨﻘﻞ إﻟﻰ ﺑﻠﺪﻩ أم ﻻ؟
ﻓﺄﺟﺎب( ﺑﻘﻮﻟﻪ أن اﻟﻔﻘﻴﻪ اﻟﻤﺬﻛﻮر ﺣﻴﺚ ﻛﺎن ﻣﻦ أﺣﺪ اﻷﺻﻨﺎف اﻟﺜﻤﺎﻧﻴﺔ اﻟﻤﺬﻛﻮرة ﻓﻲ ﻛﺘﺎب الله ﺗﻌﺎﻟﻰ ﻓﻲ ﻗﻮﻟﻪ {إﻧﻤﺎ اﻟﺼﺪﻗﺎت ﻟﻠﻔﻘﺮاء} [ اﻟﺘﻮﺑﺔ: ]60 اﻵﻳﺔ ﺟﺎز ﻟﻪ أن ﻳﻨﻘﻞ ﻣﺎ ﻛﺎن أﺧﺬﻩ إﻟﻰ ﺑﻠﺪﻩ ﻷن اﻟﻌﺒﺮة ﺑﻤﻦ ﻫﻮ ﻣﻘﻴﻢ ﻓﻲ ﺑﻠﺪ اﻟﺰﻛﺎة ﻋﻨﺪ وﺟﻮﺑﻬﺎ وإن ﻟﻢ ﻳﻜﻦ ﻓﻴﻪ ﺷﺮط اﺳﺘﺤﻘﺎق اﻟﺰﻛﺎة ﻟﻢ ﻳﺠﺰ دﻓﻌﻬﺎ إﻟﻴﻪ وﻻ أﺧﺬﻫﺎ ﻓﺈن ﻓﻌﻞ ﻟﻢ ﺗﺒﺮأ ذﻣﺔ اﻟﺪاﻓﻊ إﻟﻴﻪ والله أﻋﻠﻢ
(ﻓﺘﺎوى اﻟﻜﺒﺮى)

കാശ് മറ്റൊരു നാട്ടിലേക്ക് അയച്ചു കൊടുത്ത് അവിടെ വെച്ച് അറുക്കാമോ...?

അങ്ങനെ അറുക്കാം, മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞതിൽ ഇത് പെടില്ല.

قال العلامة السيد البكري: وأﻣﺎ ﻧﻘﻞ دراﻫﻢ ﻣﻦ ﺑﻠﺪ إﻟﻲ ﺑﻠﺪ أﺧﺮي ﻟﻴﺸﺘﺮي ﺑﻬﺎ أﺿﺤﻴﺔ ﻓﻴﻬﺎ ﻓﻬﻮ ﺟﺎﺋﺰ 
(إعانة الطالبين ١١٥/٢)

മാംസമോ മറ്റു ഭാഗങ്ങളോ വിൽക്കാമോ, അറവുകാരണ് കൂലിയായി നൽകാമോ...?

അവനോ അനന്തരാവകാശികൾക്കോ വിൽക്കാനോ അറവുകാരൻ കൂലിയായി നൽകാനോ പാടില്ല, എന്നാൽ ലഭിച്ച ഫഖീർ മിസ്ക്കിനിന് വിൽക്കാം

قال الإمام ابن حجر الهيتمي: ﻭﻳﺤﺮﻡ ﻋﻠﻴﻪ ﻭﻋﻠﻰ ﻧﺤﻮ ﻭاﺭﺛﻪ ﺑﻴﻌﻪ ﻛﺴﺎﺋﺮ ﺃﺟﺰاﺋﻬﺎ ﻭﺇﺟﺎﺭﺗﻪ ﻭﺇﻋﻄﺎﺅﻩ ﺃﺟﺮﺓ ﻟﻠﺬاﺑﺢ ﺑﻞ ﻫﻲ ﻋﻠﻴﻪ ﻟﻠﺨﺒﺮ اﻟﺼﺤﻴﺢ «ﻣﻦ ﺑﺎﻉ ﺟﻠﺪ ﺃﺿﺤﻴﺘﻪ ﻓﻼ ﺃﺿﺤﻴﺔ ﻟﻪ» ﻭﻟﺰﻭاﻝ ﻣﻠﻜﻪ ﻋﻨﻬﺎ ﺑﺎﻟﺬﺑﺢ ﻓﻼ ﺗﻮﺭﺙ ﻋﻨﻪ
(ﺗﺤﻔﺔ المحتاج ٤٣٣/٩)
قال العلامة الشرواني: ﻭﻟﻠﻔﻘﻴﺮ اﻟﺘﺼﺮﻑ ﻓﻴﻪ ﺑﺒﻴﻊ ﻭﻏﻴﺮﻩ ﺃﻱ ﻟﻤﺴﻠﻢ
(شرواني ١٦٥/٩)

തോൽ, കൊമ്പ് എന്നിവ എന്ത് ചെയ്യണം...?

സ്വദഖ ചെയ്യുക,അല്ലെങ്കിൽ ചെരുപ്പ് പോലെയുള്ള വസ്‌തുക്കൾ ഉണ്ടാക്കി അവന് ഉപയോഗിക്കാം,വിൽക്കാൻ പാടില്ല, നിർബന്ധ മായ അറവാണെങ്കിൽ അവകൾ സ്വദഖ നൽകൽ നിർബന്ധവു മാണ്. തോൽ വിറ്റ് കാശ് സ്വദഖ ചെയ്‌താൽ മതിയെന്ന അഭി പ്രായം ഒറ്റപ്പെട്ടതാന്ന്.

قال الإمام ابن حجر الهيتمي: ﻭﻳﺘﺼﺪﻕ ﺑﺠﻠﺪﻫﺎ( ﻭﻧﺤﻮ ﻗﺮﻧﻬﺎ ﺃﻱ اﻟﻤﺘﻄﻮﻉ ﺑﻬﺎ ﻭﻫﻮ (اﻷﻓﻀﻞ ﻟﻻﺗﺒﺎﻉ )ﺃﻭ ﻳﻨﺘﻔﻊ ﺑﻪ( ﺃﻭ ﻳﻌﻴﺮﻩ ﻟﻐﻴﺮﻩ... أﻣﺎ اﻟﻮاﺟﺒﺔ ﻓﻴﻠﺰﻣﻪ اﻟﺘﺼﺪق ﺑﻨﺤﻮ ﺟﻠﺪﻫﺎ
(ﺗﺤﻔﺔ المحتاج ٤٣٣/٩ )
قال الإمام النووي: وﺣﻜﻲ ﺻﺎﺣﺐ اﻟﺘﻘﺮﻳﺐ ﻗﻮﻻ ﻏﺮﻳﺒﺎ أﻧﻪ ﻳﺠﻮز ﺑﻴﻊ اﻟﺠﻠﺪ وﻳﺼﺮف ﺛﻤﻨﻪ ﻣﺼﺮف اﻷﺿﺤﻴﺔ
(روضة الطالبين 440/25)

മറ്റൊരാളെ തൊട്ട് (ജീവിച്ചിരിക്കുന്നവർ, മരണപ്പെട്ടവർ) ഉള്ഹിയ്യത്ത് അറുക്കാമോ...?

ജീവിച്ചിരിക്കുന്നവരെ തൊട്ട് അറുക്കാൻ അവരുടെ സമ്മതം വേണം, മരണപ്പെട്ടവരുടെ മേൽ അറുക്കാൻ ജീവിത കാലത്തുള്ള വസ്വിയ്യത്ത് ഉണ്ടായിരിക്കണം (വസ്വിയ്യത്ത് ഇല്ലെങ്കിലും അറുക്കാമെന്ന അഭിപ്രായം ഉണ്ട്) മരണപ്പെട്ടവരുടെ മേൽ അറുത്തത് മുഴുവൻ പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്

قال الإمام ابن حجر الهيتمي: ﻭﻻ ﺗﻀﺤﻴﺔ( ﺗﺠﻮﺯ ﻭﻻ ﻳﻘﻊ )ﻋﻦ اﻟﻐﻴﺮ( اﻟﺤﻲ )ﺑﻐﻴﺮ ﺇﺫﻧﻪ( ﻷﻧﻬﺎ (ﻋﺒﺎﺩﺓ ﻭاﻷﺻﻞ ﻣﻨﻌﻬﺎ ﻋﻦ اﻟﻐﻴﺮ ﺇﻻ ﻟﺪﻟﻴﻞ
(ﺗﺤﻔﺔ المحتاج ٤٣٣/٩)
قال الإمام ابن حجر الهيتمي: ﻭﻻ( ﺗﺠﻮﺯ ﻭﻻ ﺗﻘﻊ ﺃﺿﺤﻴﺔ )ﻋﻦ ﻣﻴﺖ ﺇﻥ ﻟﻢ ﻳﻮﺹ ﺑﻬﺎ...( ﺃﻣﺎ ( ﺇﺫا ﺃﻭﺻﻰ ﺑﻬﺎ ﻓﺘﺼﺢ ﻟﻤﺎ ﺻﺢ ﻋﻦ «ﻋﻠﻲ ﻛﺮﻡ اﻟﻠﻪ ﻭﺟﻬﻪ ﺃﻥ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻣﺮﻩ ﺃﻥ ﻳﻀﺤﻲ ﻋﻨﻪ ﻛﻞ ﺳﻨﺔ...» ﻭﻳﺠﺐ ﻋﻠﻰ ﻣﻀﺢ ﻋﻦ ﻣﻴﺖ ﺑﺈﺫﻧﻪ... اﻟﺘﺼﺪﻕ ﺑﺠﻤﻴﻌﻬﺎ ﻷﻧﻪ ﻧﺎﺋﺒﻪ ﻓﻲ اﻟﺘﻔﺮﻗﺔ ﻻ ﻋﻠﻰ ﻧﻔﺴﻪ ﻭﻣﻤﻮﻧﻪ ﻻﺗﺤﺎﺩ اﻟﻘﺎﺑض ﻭاﻟﻤﻘﺒض
(ﺗﺤﻔﺔ المحتاج ٤٣٣/٩)
قال الإمام خطيب الشربيني: ﻭﻗﻴﻞ ﺗﺼﺢ اﻟﺘﻀﺤﻴﺔ ﻋﻦ اﻟﻤﻴﺖ ﻭﺇﻥ ﻟﻢ ﻳﻮﺹ ﻷﻧﻪ ﺿﺮﺏ ﻣﻦ اﻟﺼﺪﻗﺔ ﻭﻫﻲ ﺗﺼﺢ ﻋﻦ اﻟﻤﻴﺖ ﻭﺗﻨﻔﻌﻪ ﻭﺗﻘﺪﻡ ﻓﻲ اﻟﻮﺻﺎﻳﺎ ﺃﻥ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺴﺮاﺝ اﻟﻨﻴﺴﺎﺑﻮﺭﻱ ﺃﺣﺪ ﺃﺷﻴﺎﺥ اﻟﺒﺨﺎﺭﻱ ﺧﺘﻢ ﻋﻦ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻛﺜﺮ ﻣﻦ ﻋﺸﺮﺓ ﺁﻻﻑ ﺧﺘﻤﺔ ﻭﺿﺤﻰ ﻋﻨﻪ ﺑﻤﺜﻞ ﺫﻟﻚ اﻩـ 
(ﻣﻐﻨﻲ المحتاج/ﺷﺮواﻧﻲ ٤٣٣/٩)

അറുക്കുമ്പോൾ തക്ബീർ സുന്നതുണ്ടോ, എല്ലാ അറവിലും ആ സുന്നത്ത് ഉണ്ടോ ?എത്ര പ്രാവശ്യം ഏത് വാചകമാണ് ചൊല്ലേണ്ടത്?

ഉള്ഹിയ്യത്ത്, അഖീഖത്ത് അറവ് നടത്തുമ്പോൾ തക്‌ബീർ ചൊല്ലൽ സുന്നത്തുണ്ട്,ബിസ്‌മിയുടെ മുമ്പും ശേഷവും മൂന്ന് പ്രാവശ്യം ചൊല്ലുക, ഒരു പ്രാവശ്യം ചൊല്ലിയാലും സുന്നത്ത് ലഭിക്കും, തക്‌ബീറിൻ്റെ അവസാനം ولله الحمد എന്നു ചൊല്ലുക, എന്നതിൻ്റെ ശേഷം സ്വലാത്തും അതിന് ശേഷം : اﻟﻠﻬﻢ ﻫﺬﻩ ﻣﻨﻚ وإﻟﻴﻚ ﻓﺘﻘﺒﻞ ﻣﻨﻲ എന്നും ചൊല്ലുക. മറ്റു അറവുകളിൽ തക്ബീർ സുന്നത്തില്ല

قال العلامة الباجوري: وﻳﺴﺘﺤﺐ ﻋﻨﺪ اﻟﺬﺑﺢ أي ﻋﻨﺪ إرادﺗﻪ واﻟﻤﺮاد ﻋﻨﺪ اﻟﺬﺑﺢ ﻣﻄﻠﻘﺎ أي أﺿﺤﻴﺔ ﻛﺎﻧﺖ أو ﻏﻴﺮﻫﺎ ﻓﻬﺬﻩ اﻟﺴﻨﻦ ﺗﺠﺮي ﻓﻲ اﻷﺿﺤﻴﺔ وﻏﻴﺮﻫﺎ إﻻ اﻟﺘﻜﺒﻴﺮ ﻓﺈﻧﻪ ﺧﺎص ﺑﺎﻷﺿﺤﻴﺔ ﻛﻤﺎ ﻧﻘﻞ ﻋﻦ اﻟﻨﺺ وﺻﺮح ﺑﻪ اﻟﻤﺎورديوﻏﻴﺮﻩ، ﻟﻜﻦ ﺳﻴﺄﺗﻲ أﻧﻪ ﻳﺴﻦ اﻟﺘﻜﺒﻴﺮ ﻓﻲ اﻟﻌﻘﻴﻘﺔ 
(حاشية الباجوري ٥٢١/١)
اﻟﺘﻜﺒﻴﺮأي ﻗﺒﻞ اﻟﺘﺴﻤﻴﺔ وﺑﻌﺪﻫﺎ ﺛﻼﺛﺎ ﻛﻤﺎﻗﺎﻟﻪ اﻟﻤﺎوردي..ﻓﻴﻘﻮل الله أﻛﺒﺮ الله أﻛﺒﺮ الله أﻛﺒﺮ وﻳﺰﻳﺪ ﺑﻌﺪ اﻟﺜﺎﻟﺜﺔ ولله اﻟﺤﻤﺪ ﻗﺒﻞ اﻟﺘﺴﻤﻴﺔ وﺑﻌﺪﻫﺎ..ﻟﻮ اﻗﺘﺼﺮ ﻋﻠﻲ ﻣﺮة واﺣﺪةﻛﻔﻲ ﻛﻤﺎ ﻳﻔﻌﻠﻪ اﻟﻨﺎس ﻓﺈﻧﻬﻢ ﻳﻘﻮﻟﻮن ﺑﺎﺳﻢ الله الله أﻛﺒﺮ
(حاشيةالباجوري٢٥٢٥/١روضة الطالبين ٥٧٥/٢)
قال الإمام ابن ججر الهيتمي: وأن ﻳﻜﺒﺮ ﻗﺒﻞ اﻟﺘﺴﻤﻴﺔ وﺑﻌﺪﻫﺎ ﻋﻨﺪ اﻟﺬﺑﺢ ﺛﻼﺛﺎ ﻓﻴﻘﻮل الله أﻛﺒﺮ الله أﻛﺒﺮ الله أﻛﺒﺮ ولله اﻟﺤﻤﺪ ﻷﻧﻪ ﻓﻲ أﻳﺎم اﻟﺘﻜﺒﻴﺮ ﺛﻢ ﻳﺼﻠﻲ ﻋﻠﻲ اﻟﻨﺒﻲ ﺻﻠﻰ الله ﻋﻠﻴﻪ وﺳﻠﻢ ﺛﻢ ﻳﻘﻮل: اﻟﻠﻬﻢ ﻫﺬﻩ ﻣﻨﻚ وإﻟﻴﻚ ﻓﺘﻘﺒﻞ ﻣﻨﻲ 
(بشري الكريم ٣٢٩/ ٢)



 

 


 

Related Posts