മഖ്ബറ നിർമ്മാണവും മദീനയിലെ പച്ച ഖുബ്ബയും
സിയാറതിന് വേണ്ടി സൗകര്യം ഒരുക്കലും മുകളിൽ ഖുബ്ബ നിർമ്മിക്കലും പുണ്യകർമ്മമായ കാര്യമാണെന്ന് സകല കർമ്മശാസ്ത്ര പണ്ഡിതരും ഏകോപന സ്വരത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഈ പുണ്യ കർമ്മവും വഹാബീ വീക്ഷണത്തിൽ കടുത്ത തെറ്റും അനാചാരവുമാണ്. മുത്ത്നബി(സ) യുടെ ഖബറിനു മുകളിൽ ഇന്