മദ്ഹബുകൾ പിന്തുടരാൻ പാടില്ല.!ഖുർആനും ഹദീസുമല്ലേ പിന്തുടരേണ്ടത്.. എന്നു പറഞ്ഞു കൊണ്ട്, ഖുർആൻ ഹദീസിനാൽ രൂപീകൃതമായ മദ്ഹബുകളെ കൊച്ചാക്കി, സാധാരണക്കാരെ വസ് വാസാക്കുന്നവർക്കൊരു തിരുത്ത്.