മദ്ഹബുകൾക്കു മുമ്പുള്ളവർ ജീവിച്ച പോലെ, ജീവിച്ചാൽ പോരെ..? ആ കാലഘട്ടത്തിൽ ജീവിച്ചവർക്കു മദ്ഹബുണ്ടായിരുന്നോ...? തുടങ്ങി, സാധാരണക്കാരെ വസ് വാസാക്കാനുള്ള പുത്തൻ വാദികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി.