© 2023 Sunnah Club
21 Apr 2025
ഇസ്ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖ്ഫ്. വസ്തു നിലനിർത്തിക്കൊണ്ട് തന്നെ പ്രയോജനം നേടാവുന്ന ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖ്ഫ്
13 Jan 2025
മഹാന്മാരായ സ്വഹാബത്താണ് തിരുചര്യയുടെ സാക്ഷികൾ. ഖുർആൻ അവരെ പരിചയപ്പെടുത്തിയതും അങ്ങനെയാണ്. നബിയെ കണ്ടും കേട്ടും ചോദിച്ചും അവർ ഇസ്ലാമിനെ ഉൾക്കൊണ്ടു. സ്വഹാബി വനിതകൾ പോലും സാധ്യമായ രീതിയിൽ ഈ മാർഗം സ്വീകരിച്ചവരാണ്.
29 Mar 2025
നബി ﷺ യും സ്വഹാബത്തും പെരുന്നാൾ നിസ്കാരത്തിന് മൈതാനിയിലേക്ക് പോയത് പള്ളിയിലെ അസൗകര്യം പരിഗണിച്ച് കൊണ്ടാണെന്ന് ഇമാം ശാഫിഈ (റ) അടക്കമുള്ള നിരവധി പണ്ഡിതർ രേഖപെടുത്തിയിട്ടുണ്ട്
01 Feb 2025
ജമാഅത്തെ ഇസ്ലാമി മാധ്യമവും അവരുടെ ചാനലുമെല്ലാം സകാത്തും വഖ്ഫ് സ്വത്തും ഉപയോഗിച്ചാണ് ആരംഭിച്ചതെന്നും അത് മാധ്യമ ജിഹാദിന്റെ ഭാഗമാണെന്നും അവരുടെ നേതാവ് ഖാലിദ് മൂസ നദ്വി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്
05 Mar 2025
ഈ വ്യത്യാസത്തിന്റെ പ്രധാന കാരണം ഓരോരുത്തരും സമയമറിയാൻ അവലംബിക്കുന്ന സ്രോതസ്സുകളുടെ വ്യത്യാസം തന്നെയാണ്. ചിലർ മൊബൈൽ ആപ്പുകളെയും ഇന്റർനെറ്റ് സൈറ്റുകളെയും അവയിൽ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നോക്കാതെ കണ്ണടച്ച് സ്വീകരിക്കുകയാണ്.
03 Jan 2025
പ്രമാണങ്ങളെ തള്ളിപ്പറഞ്ഞും പാരമ്പര്യങ്ങളെ ചോദ്യംചെയ്തുമാണ് എല്ലാ തിരുത്തൽ വാദ പ്രസ്ഥാനങ്ങളും സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളത്, വഹാബിസം അതിലേറ്റവും മുൻ പന്തിയിലാണ്. ലോകമുസ്ലീങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ കാഫിറുകളും മുശ്രിക്കുകളുമായി ചിത്രീകരിച്ചു കൊ
01 Jan 2025
അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരായ ഔലിയാക്കൾക്ക് ഉണ്ടാകുന്ന ഇൽഹാം ഒരു പ്രമാണമല്ല .അതുകൊണ്ടുതന്നെ ദീനിന്റെ ഒരു വിധി സ്ഥിരപ്പെടുത്താനോ ഒരു നിശ്ചിത അമലിന് പ്രത്യകമായ പ്രതിഫലം ഉണ്ടെന്ന് പറയാനോ ഇൽഹാം തെളിവാക്കാൻ പാടില്ല. ഇതാണ് അഹ്ലുസ്സുന്നയുടെ കാഴ്ചപ്പാട്