© 2023 Sunnah Club
24 Apr 2025
മഹാത്മാക്കളുടെ മഖാമുകൾ സന്ദർശിക്കുന്നവർ വളരെയധികം അദബ്പാലിക്കേണ്ടത് അത്യാവശ്യമാണ്. ജീവിച്ചിരിക്കുമ്പോൾ സന്ദർശിക്കുന്നതിനു സമാനമായി തന്നെ നാം വഫാത്തിനുശേഷവും അദബ് പാലിക്കേണ്ടതുണ്ട്.
07 Jul 2025
പൊതു സ്ഥലങ്ങളിൽ ഖബർ എന്നല്ല, എന്തുണ്ടാക്കിയലും അത് പൊളിച്ചു കളയണം. പള്ളിയാണെങ്കിലും യതീമിന്റെ വീടാണെങ്കിലും പൊതുസ്മശാനത്തിൽ മറ്റുള്ളവരുടെ അവകാശം നഷ്ടപ്പെടുത്തി ഒന്നും അവിടെ ഉണ്ടാക്കാൻ പാടില്ല
18 Dec 2024
മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ
25 Apr 2025
സിയാറതിന് വേണ്ടി സൗകര്യം ഒരുക്കലും മുകളിൽ ഖുബ്ബ നിർമ്മിക്കലും പുണ്യകർമ്മമായ കാര്യമാണെന്ന് സകല കർമ്മശാസ്ത്ര പണ്ഡിതരും ഏകോപന സ്വരത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഈ പുണ്യ കർമ്മവും വഹാബീ വീക്ഷണത്തിൽ കടുത്ത തെറ്റും അനാചാരവുമാണ്. മുത്ത്നബി(സ) യുടെ ഖബറിനു മുകളിൽ ഇന്
26 May 2025
പൊതുസ്മശാനത്തിലാണ് കെട്ടിപ്പൊക്കൽ ഹറാം. അതിനു കാരണം മറ്റുള്ളവർക്ക് അവകാശപ്പെട്ട സ്ഥലം കയ്യേറുന്ന സാഹചര്യം വരുന്നതുകൊണ്ടാണെന്ന് ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കി. ഇതിൽ നിന്ന് മഹാന്മാരുടേത് ഒഴിവാണെന്ന് പറഞ്ഞ ഇമാമീങ്ങളുണ്ട്.
23 Apr 2025
മരണാനന്തരമുള്ള ജീവിതത്തിൽ പോലും ഉമർ(റ) മുത്ത് നബി(സ)യുടെ മഖ്ബറയുടെ ബറകത് പ്രതീക്ഷിക്കകുയും അതിനേക്കാൾ മുഖ്യമായി തനിക്കൊന്നുമില്ലെന്നു പറയുകയും ചെയ്യുന്നതാണ് നാം കണ്ടത്. ഇനിയും നിരവധി സംഭവങ്ങൾ സ്വഹാബത്തിൽ നിന്ന് തന്നെ കാണാനാകും.