© 2023 Sunnah Club
30 Jul 2025
ഇബ്നു കസീറും മറ്റു നിരവധി ഇമാമീങ്ങളും ഇവയെല്ലാം ഒരുമിച്ചുകൂട്ടിക്കൊണ്ട് ഇതെല്ലാം കൂടുമ്പോൾ മരിച്ചവർ അറിയുമെന്ന വിഷയത്തിൽ തീർപ്പു കൽപ്പിക്കാൻ പറ്റുമെന്ന് വ്യക്തമായി രേഖപ്പെടുത്തുന്നു..
11 May 2025
ഉദ്ദേശ്യം ഖണ്ഡിതമായി ഗ്രഹിക്കാൻ സാധിക്കാത്ത ഖുർആനിലെയും ഹദീസിലെയും വചനങ്ങളാണ് മുത ശാബിഹാത്തുകൾ എന്ന് സാമാന്യമായി പറയാം.
18 Dec 2024
ഇരുകൈകള് പൊക്കി മനമുരുകി പ്രാര്ത്ഥിച്ചു: “നാഥാ, നിന്റെ കാരുണ്യത്തില് വഞ്ചിതനായ ഈ ദുഷ്ട ഭരണാധിപന് നിന്റെ ഔലിയാക്കളുടെ പിരടി വെട്ടാന് ധാര്ഷ്ട്യം കാണിക്കുന്നു. റബ്ബേ, ഖുര്ആന് നിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളാണെങ്കില് ഇയാളുടെ ഉപദ്രവത്തെ തൊട്ട് നീ വേണ്ടത
അല്ലാഹുവിനുള്ള സ്ഥിരീകൃത വിശേഷണങ്ങള് (സ്വിഫാതുന് സുബൂതിയ്യതുന്) ഏഴെണ്ണമാണ്. ഹയാത്, ഇല്മ്, ഇറാദത്, ഖുദ്റത്, സംഅ്, ബസ്വര്, കലാം (ജീവന്, ജ്ഞാനം, ഉദ്ദേശ്യം, കഴിവ്, കേള്വി, കാഴ്ച, സംസാരം) എന്നിവയാണവ
മനുഷ്യന് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ അനുസരിക്കണമെന്ന് അവനോട് അല്ലാഹു കൽപിക്കുന്നത്. നിയമങ്ങൾ അനുസരിച്ചവന് പ്രതിഫലവും ലംഘിച്ചവന് ശിക്ഷയും നൽകാനുള്ള പരലോകം നാഥൻ സംവിധാനിച്ചതും ഇതേ അടിസ്ഥാനത്തിലാണ്. എങ്കിൽ എന്താണ് സ്വതന്
പ്രധാനമായും രണ്ട് ഭാഗങ്ങളുടെ സങ്കലനമാണ് ഇൽമുൽ കലാം. ഇസ്ലാമിക വിശ്വാസ സംഹിതയെ പ്രമാണബന്ധിതമായി സമർഥിക്കുകയെന്നതാണ് അതിന്റെ ഒരു ഭാഗമെങ്കിൽ, ഇസ്ലാമിന് നേരെ വരുന്ന വിമർശനങ്ങൾക്കും സന്ദേഹങ്ങൾക്കും യുക്തിയുക്തമായി മറുപടി നൽകുക എന്നതാണ് മറ്റൊരു ഭാഗം.
17 Nov 2024
ഇലാഹ് എന്നാൽ ആരാധിക്കപ്പെടേണ്ടവൻ എന്ന് സാമാന്യമായി പറയാം. അപ്പോൾ ഇലാഹ് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണമെങ്കിൽ ആരാധന എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു
ലോക മുസ്ലിംകളിൽ ഭൂരിപക്ഷവും വിശ്വാസകാര്യങ്ങളിൽ ഇമാം അബുൽ ഹസനുൽ അശ്അരിയെയും അബൂ മൻസൂരിനിൽ മാതുരീതിയെയും സ്വീകരിക്കുന്നവരാണ്. അത് കൊണ്ട് തന്നെയാണ് വിശ്വാസ കാര്യങ്ങളിൽ ഈ രണ്ടാലൊരു മദ്ഹബ് സ്വീകരിച്ചവർ പിൽക്കാലത്ത് അഹ്ലുസ്സുന്ന: എന്ന പേരിൽ അറിയപ്പെട്ടത്
യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് റബ്ബ് എന്ന് അംഗീകരിക്കുന്ന ഒരുവൻ അല്ലാഹു മാത്രമാണ് ഇലാഹ് എന്നും വിശ്വസിക്കുന്നുണ്ട്. അതു പോലെത്തന്നെ ഒന്നിൽ കൂടുതൽ റബ്ബ് ഉണ്ടെന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഒന്നിൽ കൂടുതൽ ഇലാഹ് ഉണ്ടെന്നാണ് അതിനെ അർത്ഥം. ''റബ്ബല്ലാത്ത ഇലാഹ്'' എ
18 Sep 2023
ഇസ്ലാമിക ലോകത്തിന് വിവിധ വിജ്ഞാന ശാഖകളിലായി അമൂല്യഗ്രന്ഥങ്ങൾ സമ്മാനിച്ച പണ്ഡിതന്മാർ മിക്കവരും ഇമാം അശ്അരി ﵀ യുടെ അഭിപ്രായം സ്വീകരിച്ചവരാണ്