© 2023 Sunnah Club
24 Dec 2024
മഹാന് പറയുിന്നു:'ഒരാള്‍ തന്റെ പ്രാര്‍ത്ഥനയില്‍ (أَسْأَلُكَ بِمَعْقَدِ(وَفِي رِوَايَةٍ:بِمَقْعَدِ)الْعِزِّ مِنْ عَرْشِكَ) എന്ന് പറയലും കറാഹത്താ ക്കപ്പെടും, ഈ പ്രാര്‍ത്ഥന ഹദീസില്‍ വന്ന ദുആ ആയതു കൊണ്ട് കുഴപ്പമില്ലെന്ന് ഇമാം അബൂഹനീഫ(റ) വിന്റെ സഹപാഠിയും..
പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഇന്ന മഹാന്റെ 'ഹഖ്' കൊണ്ട്ചോദിക്കല് കറാഹത്താണെന്ന് ഇമാം അബൂ ഹനീഫ ﵀ പറഞ്ഞിട്ടു ണ്ടെന്ന് പഠിപ്പിക്കുന്ന ഇമാമുകള്‍ തന്നെ അവരുടെ അതേ കിത്താബിലോ അല്ലെങ്കില്‍ മറ്റു കിതാബു കളിലോ മഹാനായ നബി ﷺ യുടേയും മറ്റു മഹത്തുക്കളുടേയും 'ഹഖ്' കൊണ്ടും
ഇമാമുകളുടെ കിത്താബുകളില്‍ നിന്ന് ഉദ്ധരണികള്‍ അടര്‍ത്തിയെടുത്ത് അവരുദ്ധേശിക്കാത്ത അര്ത്ഥകല്പനകള് നല്കിതെറ്റുദ്ധരിപ്പിക്കുകയുംചെയ്യുന്നത് വഹാബിസത്തിന്റെ ഏറ്റവുംവലിയ അജണ്ഡയാണ്.
ഈ ഇബ്നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അംഗീകരിച്ചു ജീവിക്കുന്ന ലോകത്തുള്ള അഞ്ച് ശതമാനം വരുന്ന ആളുകള്‍ മാത്രമാണ് തവസ്സുല്‍ ഇസ്തിഗാസയെ വിമര്‍ശിക്കുകയും അത് ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള് അറിയുന്നത് സ്വയം പര്യാപ്തതയോടെയും അവന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളും ഔലിയാക്കളും അറിയുന്നത് അല്ലാഹു നല്കുന്ന കഴിവു കൊണ്ടാണെന്നതുമാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന അന്തരം.
23 Dec 2024
വിശുദ്ധ ഖുര്‍ആന്‍ അന്കബൂത്ത് 15-ാം സൂക്തത്തില്‍ പറഞ്ഞതിനോട് എതിരാവുകയില്ലേ എന്ന സംശയം ബാലിശമാണ്. കാരണം ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് നൂഹ് നബി (﵇) യെയും സംഘത്തെയും നാം രക്ഷപ്പെടുത്തി എന്നാണ്. അല്ലാഹു അല്ല, രക്ഷപ്പെടുത്തിയത് എന്ന് സുന്നികള്‍ക്ക് വാദമില്ലല്ല
സ്ത്രീസമൂഹത്തിന്റെ രംഗപ്രവേശം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുത്തന്‍ സാമ്രാജ്യത്വ അജണ്ടകളാണ് ഇസ്ലാമിനകത്ത് സ്ത്രീ അസ്വതന്ത്രയാണെന്ന് മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം. സ്ത്രൈണതയുടെ അംഗലാവണ്യം വില്പനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകള്‍ യഥാര്‍ത്ഥത്ത
ലോകനേതാവ് തിരുറസൂലിനെ സിയാറത്ത് ചെയ്യുമ്പോൾ തന്റെ നിസ്സാരതയും ഭവ്യതയും കൂടുതലായി പ്രകടിപ്പിക്കണം. കാരണം ഒരിക്കലും അവിടുത്തെ ശഫാഅത്ത് അല്ലാഹു നിരസിക്കുകയോ അവിടുത്തോട് സഹായം തേടിയവർ നിരാശരാവുകയോ ഇല്ല.
ഇമാം ഇബ്നു ഹജറുൽ ഹൈഥമി(റ) തുഹ്ഫയിൽ പറഞ്ഞു. “ഖബറിന്റെ പരിസരത്തു വെച്ച് ഖുർആൻ ഓതുന്ന തിനും അല്ലെങ്കിൽ ഓതിയ ശേഷം അതിന്റെ തുല്യ പ്രതിഫ ലം മയ്യിത്തിന് നൽകുവാൻ വേണ്ടി ദുആ ചെയ്യലോടു കൂടെ യും കൂലി വാങ്ങൽ സ്വഹീഹാകുന്നതാണ്.” (ഫത്ഹുൽ മു ഈൻ:376)
സൗദീ ഭരണകൂടം മത വിധികള്‍ ഫത്,വ നല്‍കാനും കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനുമായി അവലംബമാ ക്കുന്ന ഗ്രന്ഥത്തില്‍ ഹിജ്റ:968.ല്‍ മരണപ്പെട്ട ശറഫുദ്ദീന്‍ അല്ഹജ്ജാവീ എന്ന പണ്ഡിതന് പറയുന്നത് കൂടി ഉദ്ധരി ക്കാം.
ഹിജ്റ:463ല്‍ വഫാത്തായ ഇമാം അല്‍ഖത്വീബ് അല്‍ ബഗ്ദാദീ(റ) വഫാത്താവുകയും മഹാനായ ബിശ്റുല്‍ ഹാഫീ (റ)വിന്റെ ഖബ്റിന് സമീപം മഹാനെ മറവുചെയ്യുകയും ചെയ്തു. അവരുടെ ഖബ്റിന് സമീപത്ത് വെച്ച് വിശുദ്ദ ഖുര്‍ആന്‍ ധാരാളം ഖത്ത്മുകള്‍ പാരായണം ചെയ്യപ്പെ ട്ടിരുന്നു.”
ഹമ്പലി മദ്ഹബിലെ നിരവധി പണ്ഡിതർക്കു പുറമെ ഹമ്പലികളാണെന്ന് വാദിക്കുന്ന ബിദ്അതുകാരുടെ നേതാക്ക ളായ ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമും അവരുടെ നിരവധി ഗ്രന്ഥങ്ങളിൽ ഈ വിശയം സമർത്ഥി ക്കുകയും നിരവധി പേജുകൾ അതിനായി ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിൽ സ്ഥിരപ്പെട്ട പൊതുതത്വങ്ങളോട് എതിരാണെന്ന് തോന്നുന്ന പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടതാണ്, നേരെ മറിച്ച് ഇത്തരം അവ്യക്തമായതും വ്യത്യസ്ത അർത്ഥ സാധ്യതയുള്ളതുമായ പ്രമാണങ്ങക്കൊപ്പിച്ച് പൊതു തത്വങ്ങൾ രൂപപ്പെടുത്തുന്നത് തികച്ചും അക്രമവും ആക്ഷേപാർഹവുമാണ
ഇമാം ശാഫിഈ(റ) പറയുന്നു: “ഖബറിന്റെ ചാരത്തു വെച്ച് ഖുർആൻ ഓതുകയും മയ്യിത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നതിനെ ഞാൻ ഇഷ്ട പ്പെടുന്നു.” (അൽ ഉമ്മ്:1/322)
ഈ സംഭവം ഇബ്നു ഉമർ(റ) വിൽ നിന്ന് മൗഖൂഫ് ആയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിദ് അതുകാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുൽ ഖയ്യിം മരണപ്പെ ട്ടവർക്ക് ഖുർആൻ ഓതുന്നതിന് തെളിവായി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കാണുക
"അല്ലാഹുവും അവന്റെ മലക്കുകളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു, വിശ്വാസികളെ അതുകൊണ്ട് നിങ്ങളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുക."
"അള്ളാഹു നമുക്ക് ഒരു അനുഗ്രഹം ചെയ്തു തന്നതിനോ അല്ലെങ്കിൽ ഒരു പ്രയാസം ദൂരീകരിച്ചു തന്നതിനോ പകരമായി അവന് നന്ദി ചെയ്യണമെന്നും ഓരോ വർഷവും ആ ദിവസം കടന്നു വരുമ്പോൾ ഈ നന്ദി പ്രകടനം ആവർത്തിക്കണമെന്നും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
"തിരുനബി (ﷺ) യുടെ ജനനത്തിന്റെ ഏഴാം ദിവസം പിതാമഹനായ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖത്ത് അറുത്തതിനാൽ വീണ്ടും ഒരാവർത്തി അഖീഖത്ത് അറുക്കപ്പെടേണ്ടതില്ല.
ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഈ ഹദീസിന്റെ റിപ്പോർട്ടി നെ സംബന്ധിച്ച് ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) ന്റെ സമകാലികനും വലിയ മുഹദ്ദിസുമായ
നബി ദിനത്തിന്റെ രാവിനും പകലിനും പവിത്രതയുണ്ടെ ന്നും അത് എല്ലാ കാലവും നിലനിൽക്കുമെന്നും ആ ദിവസ ത്തെ പ്രത്യേകം പരിഗണിക്കണമെന്നും ഈ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
22 Dec 2024
തിരുജന്മത്തിൽ സന്തോഷിച്ചതിന് കാഫിറായ അബൂല ഹബിന് ഇങ്ങനെ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ തിരുനബി ﷺ യുടെ ജനനത്തിൽ സന്തോഷിക്കുന്ന മുഅ്മിനീങ്ങൾ എന്തുകൊണ്ടും പ്രതിഫലം പ്രതീക്ഷിക്കപ്പെടേണ്ടവരാണെന്നത് വളരെ വ്യക്ത മാണ്.
"ആരെങ്കിലും നല്ല ഉദ്ദേശത്തോടെ തിരുജന്മത്തിൽ സന്തോ ഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നബിദിനത്തിൽ സമ്പത്ത് ചിലവഴിച്ച് ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്താൽ അതെല്ലാം അനുവദനീയവും പ്രതിഫ ലാർഹവുമാണ്".
ഇമാം ഇബ്നുൽ ഹാജ്(റ) മൌലിദാഘോഷത്തിന്റെ മഹത്വങ്ങൾ വളരെ ഭംഗിയായി സംസാരിക്കുകയും അതോട് കൂടെ അതിൽ നടക്കുന്ന തിന്മകളെ ശക്തമായി എതിർക്കു കയുമാണ് ചെയ്തത്.
“തിരുനബി ﷺ ഹസ്സാനു ബിനു സാബിത്ത് ﵁ വിന് മദ്ഹ് പറയാൻ മദീനാ പള്ളിയിൽ ഒരു മിമ്പർ നിർമിച്ചു കൊടുത്തിരു ന്നു. മദ്ഹ് പറയുമ്പോൾ “ഹസാനിനെ അല്ലാഹു റൂഹുൽ ഖുദ്സ് കൊണ്ട് ശക്തിപ്പെടു ത്തട്ടെ” എന്ന് തിരുനബിﷺ പറയാറുണ്ടായിരുന്നു.