© 2023 Sunnah Club
13 Jan 2025
ലോകത്ത് ഒരു ചന്ദ്രൻ മാത്രമേ ഉള്ളൂ. അതിനാൽ ഒരു മാസപ്പിറവിയേ പാടുള്ളൂ. മാസമാറ്റത്തിന്റെ നിദാനം ചന്ദ്രക്കലയല്ല. കറുത്ത വാവ് (അമാവാസി) ആണ്. അമാവാസി, മാസത്തിൽ ഒരിക്കലേ സംഭവിക്കൂ. അത് ഭൂമിയുടെ മുകളിൽ ഏത് ഭാഗത്തും ആകാം
30 May 2025
...അവസാനത്തെ രണ്ട് വിഭാഗവും മതവിധികളിൽ ഗവേഷ കരായ പണ്ഡിതന്മാരെ പിന്തുടരൽ നിർബന്ധമാണ്. കാരണം അവർ അറിവില്ലാത്തവരാണ്. അറിവില്ലാത്തവർ അറിവുള്ളവരെ തഖ്ലീദ് ചെയ്യണമെന്നാണല്ലോ ഖുർആനികാധ്യാപനം.
04 Jan 2025
ശരിയല്ല, നബി(സ)ക്ക് അസാധാരണ കേൾവി നബിയാകുന്ന തിന്റെ മുമ്പ്തന്നെ ഉണ്ടായിരുന്നു. അവിടുന്നു പറഞ്ഞു: ‘ഞാൻ നബിയാവുന്നതിനു മുമ്പ് എനിക്ക് സലാം പറയാറുള്ള മക്കയിലെ കല്ലുകളെ എനിക്കി പ്പോഴുമറിയാം’.
അറഫാ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യ പ്രകടനമാണെന്ന് നബി ﷺ പറഞ്ഞിട്ടില്ല. അത് പാപങ്ങൾ പൊറുക്കപ്പെടാനുള്ള മാർഗമാണെന്നാണ് പറഞ്ഞത്
18 Mar 2025
ബദ്ര് സ്മരണ ലോകമുസ്ലിംകൾ എക്കാലത്തും നിരാക്ഷേപം നടത്തിക്കൊണ്ടിരിക്കുകയും ബദ്ര് യുദ്ധത്തില് പങ്കെടുത്ത ബദ്രീങ്ങളുടെ പ്രകീര്ത്തനങ്ങള് പാടുകയും പറയുകയും ചെയ്യുന്നു..
30 Jul 2025
ഇബ്നു കസീറും മറ്റു നിരവധി ഇമാമീങ്ങളും ഇവയെല്ലാം ഒരുമിച്ചുകൂട്ടിക്കൊണ്ട് ഇതെല്ലാം കൂടുമ്പോൾ മരിച്ചവർ അറിയുമെന്ന വിഷയത്തിൽ തീർപ്പു കൽപ്പിക്കാൻ പറ്റുമെന്ന് വ്യക്തമായി രേഖപ്പെടുത്തുന്നു..
രോഗികൾക്കും അല്ലാത്തവർക്കും ഖുർആനും ദിക്റുകളും എഴുതി കുടിപ്പിക്കൽ അനുവദനീയമാണ്. അലി (റ) പറഞ്ഞു: ഉറുക്ക് എഴുതി സ്ത്രീകളുടെ കഴുത്തിൽ കെട്ടണം. നാം അത് പരീക്ഷിച്ചപ്പോള് അത്ഭുതകരമായ ഫലംലഭിച്ചു. (മജ്മൂഅ് ഫതാവാ)