© 2023 Sunnah Club
18 Dec 2024
ക്ഷണിച്ചയാൾ ദരിദ്രനാണെങ്കിൽ ക്ഷണം സ്വീകരിക്കാതിരിക്കുകയും സമ്പന്നനാണെങ്കിൽ സ്വീകരിക്കുകയും ചെയ്യുന്ന രീതി പാടില്ല. അത് ഇസ്ലാം വിരോധിച്ച അഹങ്കാരത്തിന്റെ ലക്ഷണമാണ്. തിരുനബി ﷺ അടിമകളുടെയും ദരിദ്രരുടെയും ക്ഷണം സ്വീകരിക്കാറുണ്ടായിരുന്നു (ഇബ്നുമാജ).
തൗഹീദിനെതിരിൽ ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് ആക്രമണങ്ങളും കയ്യേറ്റ ശ്രമങ്ങളും നടന്നിട്ടുണ്ട്. റസൂൽ(സ്വ)യുടെ കാലത്തുതന്നെ മുനാഫിഖുകൾ എന്ന കപടന്മാർ തൗഹീദിന്റെ വക്താക്കളെന്ന വ്യാജേന ആന്തരികമായി തൗഹീദിനെതിരിൽ പ്രവർത്തിക്കുകയും അതിനെ ഇല്ലായ്മ ചെയ്യാൻ കുതന്ത്രങ്ങൾ
17 Dec 2024
ളഈഫായ ഹദീസുകൾ പുണ്യ കർമങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ഇളവ് ഉണ്ടെന്നത് അറിവുള്ള ആളുകളിൽ നിന്ന് പ്രസിദ്ധമാണ്.. അത് കൊണ്ട് ഇത്തരം നന്മ മുടക്കികളെ നമ്മൾ കരുതിയിരുന്നേ മതിയാകൂ...
15 Dec 2024
ആയിരം മാസത്തിനേക്കാളും മഹത്വം കൽപ്പിക്കപ്പെടുന്ന ലൈലത്തുൽ ഖദ്റിന്റെ രാവ് റമളാനിലെ അവസാന പത്തിൽ പ്രതീക്ഷിക്കാൻ തിരുനബി (സ്വ)നമ്മോട് കൽപ്പിച്ചതാണ്. ആ രാവ് 27 ാം രാവാകാനുള്ള സാധ്യത നിരവധി പണ്ഡിത മഹത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്രികെന്നും പുത്തനാശയക്കാരാൽ ചാപ ക
ഏതൊരു ഇബാദത്തും സ്വീകരിക്കണമെങ്കിൽ മതം നിർദ്ദേശിക്കുന്ന അതിന്റേതായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇവിടെ നിന്നു തന്നെ ഖുതുബ പരിഭാഷ കൊണ്ട് ജുമുഅ ശരിയാവില്ലെന്നത് വ്യക്തമാണ്. പിന്നെയുള്ളത് യുക്തിയും ദുർവ്യാഖ്യാനങ്ങളുമാണ്. അവകൾക്ക് കൃത്യമായ മറുപടിയാണ് ഈ പഠനം.
13 Dec 2024
നൂറ്റാണ്ടുകളായി മുസ്ലിം സമൂഹം ആദരിച്ചു പോരുന്ന ഒരു ദിനമാണ് മിഅ്റാജ് ദിനം. മിഅ്റാജ് ദിനത്തിനെ സൽകർമ്മങ്ങൾ അധികരിപ്പിച്ച് വിശ്വാസികൾ ധന്യമാക്കാറുണ്ട്. മിഅ്റാജ് ദിനത്തിൽ വിശ്വാസികൾ പ്രത്യേകമായി മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാറുണ്ട്...
ബലാബലം പരിഗണിച്ചു കൊണ്ട് സ്വഹീഹ്, ളഈഫ് തുടങ്ങി വ്യത്യസ്ത ഇനങ്ങളായി ഹദീസുകൾ തരം തിരിയുന്നുണ്ട്. പ്രസ്തുത ഇനങ്ങൾ വ്യത്യസ്ത നിബന്ധനകൾക്ക് വിധേയമായി കൂടുതൽ വികസിക്കുന്നുമുണ്ട്.
കാലങ്ങളായി മുസ്ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാണ് ശഅ്ബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ ബഹുമാനിക്കുകയും ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്. ഈ ദിനത്തിൽ പ്രത്യേകമായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്.
17 Nov 2024
ഇലാഹ് എന്നാൽ ആരാധിക്കപ്പെടേണ്ടവൻ എന്ന് സാമാന്യമായി പറയാം. അപ്പോൾ ഇലാഹ് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണമെങ്കിൽ ആരാധന എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു
ലോക മുസ്ലിംകളിൽ ഭൂരിപക്ഷവും വിശ്വാസകാര്യങ്ങളിൽ ഇമാം അബുൽ ഹസനുൽ അശ്അരിയെയും അബൂ മൻസൂരിനിൽ മാതുരീതിയെയും സ്വീകരിക്കുന്നവരാണ്. അത് കൊണ്ട് തന്നെയാണ് വിശ്വാസ കാര്യങ്ങളിൽ ഈ രണ്ടാലൊരു മദ്ഹബ് സ്വീകരിച്ചവർ പിൽക്കാലത്ത് അഹ്ലുസ്സുന്ന: എന്ന പേരിൽ അറിയപ്പെട്ടത്
യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് റബ്ബ് എന്ന് അംഗീകരിക്കുന്ന ഒരുവൻ അല്ലാഹു മാത്രമാണ് ഇലാഹ് എന്നും വിശ്വസിക്കുന്നുണ്ട്. അതു പോലെത്തന്നെ ഒന്നിൽ കൂടുതൽ റബ്ബ് ഉണ്ടെന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഒന്നിൽ കൂടുതൽ ഇലാഹ് ഉണ്ടെന്നാണ് അതിനെ അർത്ഥം. ''റബ്ബല്ലാത്ത ഇലാഹ്'' എ
01 Nov 2024
അഭൗതിക കഴിവുകൾ അല്ലാഹുവിനും ഭൗതിക കഴിവുകൾ സൃഷ്ടികൾക്കും എന്ന ആധുനിക വഹാബി വാദം പൂർവ്വകാലത്തുള്ള അവാന്തര വിഭാഗങ്ങളുടെ പിഴച്ച വാദത്തിന്റെ മറ്റൊരു പതിപ്പ് ആണെന്ന് പറയാം. പാരമ്പര്യ ഉലമാഇനെ ശിർക്കുവൽക്കരിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച, വിശുദ്ധ ഖുർആനിന്റെ വ്യക്തമാ
31 Oct 2024
വഖ്ഫ് കൈകാര്യം ചെയ്തിരുന്ന കുടുംബാവകാശികളിൽ ചിലർ പിൽക്കാലം വഹാബിസത്തിലേക്ക് മാർഗം കൂടിയതോടെ വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്ന് അവ വഴിമാറിപ്പോകുന്നതാണ് കാണുന്നത്. ഭക്ഷണ വിതരണം നിലച്ചു, ഖബ്റിങ്ങലെ ഖുർആനോത്ത് നിന്നു, ദർസ് മാഞ്ഞുപോയി.
30 Oct 2024
മുജാഹിദ് പ്രസ്ഥാനത്തെയോ അതിന്റെ ആശയ പാപ്പരത്തത്തെയോ തിരിച്ചറിയാത്തവർ വിരളമായിരിക്കും. എന്നാൽ തബ്ലീഗിന്റെ ഇരട്ട മുഖം തിരിച്ചറിയാനാകാത്ത നിരവധി സാധാരണക്കാരുണ്ട്. തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്യാസിന്റെ ആശയ സ്രോതസ്സുകളായ റശീദ് അഹ്മദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്
ബ്ദ്അത്ത് എന്നാൽ പുത്തനാചാരം അഥവാ പ്രവാചകരുടെയും സഹാബത്തിന്റെയും കാലത്തില്ലാത്തത്. ഇത് ഭാഷാർത്ഥത്തിലുള്ള ബിദ്അത്താണ്. ഇസ്ലാമിക പ്രമാണങ്ങളോട് നിരക്കാത്ത പുത്തൻ ആചാരങ്ങൾക്കാണ് ബിദ്അത്ത് എന്ന് സാങ്കേതികമായി പറയുക
24 May 2024
ഇമാം ശാഫിഈ ﵀ യോ മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളോ മരണപ്പെട്ടവർക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുർആൻ കൊണ്ട് മരണപ്പെട്ടവർക്ക് ഉപകാരം ലഭിക്കുകയില്ലെന്നോ അവർക്ക് ഫലം ചെയ്യുകയില്ലെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അതുവഴി മരണപ്പെട്ടവർക്ക് ഉപകരിക്കും എന്നു തന്നെയാണ് ഇമ
15 Mar 2024
തിരുനബി ﷺ ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധി ക്യവും ആവേശവും തറാവീഹ് ഫർളാക്കപെടുന്നതി ലേക്ക് നയിക്കുമോ എന്ന ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്
13 Mar 2024
1922: ഐക്യ സംഘത്തിന്റെ പിറവി. തറാവീഹ് ഇരുപത് റക്അതെന്ന് നിലപാട്. 1936: സമാന നിലപാട് തുടരുന്നു. ‘തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണ്. അത് ഇരുപത് റക്അതാണ്’ എന്ന് അൽ ടി.കെ.മൗലവി, ഇ.കെ മൗലവി, എം.സി.സി മൗലവി
26 Feb 2024
ശാഫിഈ മദ്ഹബിലെ പ്രധാനിയായ ബഹുമാന്യരായ ഇബ്നു ഹജർ ﵀ തങ്ങളുടെ ഒരു ഫത്വ പലരും ഷെയർ ചെയ്തു കണ്ടു. താഴെയുള്ള ഹദീസുമായി ബന്ധപ്പെട്ട ഫതാവൽ കുബ്റയിൽ പറഞ്ഞ മറുപടിയാണത്.
26 Mar 2024
ഇസ്ലാമിക ചരിത്രത്തിലെ നിര്ണായക ചരിത്ര സംഭവമാണ് ബദ്ർ. ചന്ദ്രവര്ഷം രണ്ടിന് (എ ഡി 624) റമസാന് പതിനേഴിനായിരുന്നു ബദ്റില് പോരാട്ടം അരങ്ങേറിയത്.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ധർമ്മ സമരമായിരുന്നു ബദ്ര്. ബദ്റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്ത്തിക്കുന്നുണ്ട്.
ഫഖ്വീർ: വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവൻ. 2. മിസ്കീൻ: വരുമാനം ചിലവിന്റെ പകുതിയാവും. പൂർണമാവുന്നില്ല. സൗജന്യമായി ലഭിക്കുന്ന ചെലവ് ഫഖ്വീറും മിസ്ക്കീനുമാകുന്നതിനു തടസ്സമാകില്ല (മുഗ്നി. 3:108).
ഉത്തർ പ്രദേശിലെ പശ്ചിമ ജില്ലകളിൽ പെട്ട സഹാറൻപൂരിലെ പുരാതന ഗ്രാമമാണ് ദേവ്ബന്ദ്. മുഗൾ ചക്രവർത്തി ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ഭരണ കാലത്ത് ഹിജ്റ 726ൽ ഷാഹ് ഹാറൂൻ ജിഷ്തി എന്ന ഒരു മഹാൻ സഹാറൻപൂർ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പ്രദേശത്ത് താമസമാക്കി.