© 2023 Sunnah Club
14 Feb 2024
നാരിയത് സ്വലാത്, മുസ്ലിം ലോകം നെഞ്ചോട് ചേർത്ത പ്രവാചക പ്രകീർത്തനം. നാരിയത് സ്വലാത് ചൊല്ലാത്ത വിശ്വാസികൾ അപൂർവ്വമായിരിക്കും. ആഗ്രഹ സഫലീകരണത്തിന് അത്രയും ഫലപ്രദമായ സ്വലാത് വേറെയില്ല
16 Feb 2024
മദ്ഹബീ ‘തർക്കങ്ങൾ’ പരിഹരിക്കാൻ വന്ന സൗദി സലഫിസം തന്നെ ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ്. അൽബാനി മുഖം മറക്കൽ നിർബന്ധമില്ലെന്നു പറയുമ്പോൾ ഇബ്നുബാസ് നിർബന്ധം തന്നെ എന്നു ഫത്വാ ചെയ്യുന്നു.
ശഅബാനു ശഹ്രീ അഥവാ ശഅബാൻ എന്റെ മാസമാണ് എന്ന മുത്ത്നബി ﷺ യുടെ ഈ പ്രസ്താവനയിൽ പ്രസ്തുത മാസത്തിന്റെ പ്രാധാന്യവും, തിരുദൂതരുടെ പരിഗണനയും ഉളളടങ്ങിയിട്ടുണ്ട്. റമളാനിനു ശേഷം പ്രവാചകർ ﷺ ഏറ്റവും കൂടുതൽ സ്നേഹിച്ച മാസമായിരുന്നു ശഅബാൻ
ഏതൊരു പ്രത്യയ ശാസ്ത്രത്തിന്റെയും വിവിധ പ്രശ്നങ്ങളിലുള്ള നിലപാടുകൾ ഗ്രഹിക്കാൻ സാധ്യമാകുക അതിന്റെ പ്രമാണങ്ങളെ കൃത്യതയാർന്ന വായനക്ക് വിധേയമാക്കുമ്പോൾ മാത്രമാണ്.
മരിച്ചവരോട് സഹായാർത്ഥന നടത്തൽ ശിർകാണെന്ന് വാദിക്കുന്നല്ലോ. എന്താണ് നിങ്ങളുടെ വീക്ഷണത്തിൽ ശിർക് ?
ആധ്യാത്മിക ജ്ഞാനി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പുതിയറ സുലൈമാൻ മുസ്ലിയാർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യൻ, ഖുത്ബുൽ ആലം മടവൂർ സി എം അബൂബക്കർ മുസ്ലിയാരുടെ വഴികാട്ടി ശൈഖ് മുഹ്യിദ്ദീൻ സാഹിബിന്റെ ഗുരുവര്യർ തുടങ്ങിയ ഖ്യാതിയും...
കൊടുങ്ങല്ലൂരിലെ നാട്ടുപ്രമാണിമാരുടെ നേതൃത്വത്തില് രൂപംകൊണ്ട മുസ്ലിം ഐക്യ സംഘം എറണാകുളത്ത് ഒരു മുസ്ലിം ബേങ്ക് സ്ഥാപിച്ച ചരിത്രം പ്രസിദ്ധമാണ്. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലാണ് ഐക്യ സംഘം രൂപം കൊള്ളുന്നത്.
ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ച സലഫി പണ്ഡിതനാണ് ഇബ്നു തൈമിയ്യ. ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ സംഭാവനകളർപ്പിച്ചിട്ടുണ്ടെങ്കിലും, ഗൗരവതരമായ ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ രൂപപ്പെടുത്തുകയും, അവകളെ പ്രചരിപ്പിക്കാൻ തന്റെ ഗ്രന്ഥങ്ങളിലൂടെ ശക്തമായി