© 2023 Sunnah Club
12 Dec 2023
ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅമാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅമാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്
13 Dec 2023
നൂറ്റാണ്ടുകളായി ലോക മുസ്ലിംകൾ പുണ്യകർമമായി ചെയ്ത് പോരുന്ന ഒരു ആചാരമാണ് പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവികളിൽ ബാങ്കും ഇഖാമത്തും കൊടുക്കുക എന്നുള്ളത്. നാല് മദ്ഹബുകളും അംഗീകരിച്ച ഒരു ശ്രേഷ്ഠ കർമമാണിത്. എന്നാൽ സലഫികൾക്കിത് ഒരനാചാരമാണ്.
16 Dec 2023
ഒതായി, എടവണ്ണ, പത്തപ്പിരിയം പ്രദേശങ്ങളിൽ വിവിധ പേരുകളിൽ സംഘടനയുണ്ടാക്കി അതിന്റെ പേരിൽ പള്ളികൾ രജിസ്റ്റർ ചെയ്തു കൊണ്ടാണ് മൗലവിമാർ മഹല്ലുകൾ പിടിച്ചടക്കിയത്.
18 Dec 2023
പെൺമക്കൾ, ഭാര്യമാർ തുടങ്ങി നബി ﷺ യോടൊപ്പം നിരവധി സ്ത്രീകളുണ്ടായിരുന്നു. ഇവരിൽ ഒരാളെങ്കിലും ജുമുഅക്ക് പോയതായി ഞാൻ അറിഞ്ഞിട്ടില്ല. മറ്റു നിസ്കാരങ്ങളിലുള്ള ജമാഅത്തുകളിലുപരി പുരുഷന്മാരുടെ മേൽ നിർബന്ധമായതാണ് ജുമുഅ...
21 Dec 2023
സ്വഹാബിമാർ സ്ത്രീ പള്ളി പ്രവേശനത്തിന് അനുകൂലമായിരുന്നില്ല എന്നാണ് തെളിവുകൾ സംസാരിക്കുന്നത്. ആഇശ(റ) പറയുന്നു: അവർ പറയുകയാണ്. “സ്ത്രീകൾ നിർമ്മിച്ചു കൂട്ടിയ ചീത്ത പ്രവർത്തനങ്ങൾ നബി(സ്വ)അഭിമുഖീകരിച്ചിരുന്നുവെങ്കിൽ ബനൂ ഇസ്റാഈൽ സ്ത്രീകൾ വിലക്കപ്പെട്ടത് പ്രകാരം
ബഹ്റുല് ഉലൂം എന്ന നാമത്തിന് എന്തുകൊണ്ടും അര്ഹനാണ് ബഹുമാനപെട്ട ശൈഖ് ഒ.കെ സൈനുദ്ദീന് ബിന് അലി ഹസന്(റ) ഉസ്താദ് അവറുകള്
22 Dec 2023
സമസ്ത സ്ഥാപകനും പ്രഥമ പ്രസിഡന്റും. ജനനം നാലു നൂറ്റാണ്ട് മുമ്പ് യമനിലെ ഹളർമൗതിൽനിന്നും ദീനീ പ്രചാരണത്തിന് കേരളത്തിലെത്തിയ സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളുടെ സന്താനപരമ്പരയിൽ
01 Jan 2024
കോഴിക്കോട്ടും പരിസരങ്ങളിലുമായി പത്തോളം സുന്നി പള്ളികൾ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്. പട്ടാള പള്ളി, മൊയ്തീൻ പള്ളി, ഖലീഫ മസ്ജിദ്, ശാദുലി പള്ളി, എളയന്റെപള്ളി, കടപ്പുറം പള്ളി, കുണ്ടുങ്ങൽ മൊയ്തീൻ പള്ളി, നടക്കാവ് പള്ളി എന്നിങ്ങനെ
ഉസ്മാൻ ﵁ ആണ് ആദ്യമായി ജുമുഅ ദിവസത്തിൽ രണ്ടാം ബാങ്ക് നടപ്പിലാക്കിയത്. സാഇബ് ബ്നു യസീദി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു നബി ﷺ യുടെയും അബൂബക്കർ﵁, ഉമർ﵁ എന്നിവരുടെയും കാലത്ത് ജുമുഅ ദിവസത്തെ ബാങ്ക് ഇമാം മിമ്പറിൽ ഇരുന്ന ഉടനെ ആയിരുന്നു.എന്നാൽ ഉസ്മാൻ ﵁ ന്റെ കാല
03 Jan 2024
പള്ളികളിൽ വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നവരായി പുരുഷന്മാരെ മാത്രമാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്
പാരമ്പര്യമായി ഇസ്ലാം പഠിപ്പിച്ചു വരുന്ന ആശയ ആദർശങ്ങൾക്കെതിരായ വാദങ്ങൾ പ്രചരിപ്പിക്കുന്നവനും പ്രവർത്തിക്കുന്നവനും മുസ്ലിം സമൂഹത്തിൽ സ്ഥാനമില്ല
08 Jan 2024
ആഭാസ രഹിതവും മതം അനുശാശിക്കുന്ന രൂപത്തിലുമാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്. നോമ്പിന്റെ ആത്മീയതയും അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമെന്നുള്ള പ്രതീക്ഷയും നിലനിർത്തിയാവണം വിശ്വാസികളുടെ പെരുന്നാളുകൾ. അതിന് ഭംഗം വരുന്ന ഒന്നും അവരിൽ നിന്ന് ഉണ്ടാവരുത്
11 Jan 2024
നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ ഇമാം വലതു ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് അദ്കാറുകൾ ചൊല്ലുകയും ദുആ നിർവഹിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന രീതി. കർമ്മശാസ്ത്രപരമായി അത് ശരിയാണോ എന്നതാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ഇമാം സർഖാനി ﵀ പറഞ്ഞു: നബി ﷺ ദുൻയാവുമായി വിട പറയുന്നതുവരെ ഖുനൂത്ത് ഓതിയിരുന്നു എന്നത് സ്വഹീഹായതാണ്
നിസ്കാരശേഷം ഇമാം വലതുഭാഗം മഅമൂമിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യൽ സുന്നത്താണ് ( 2/105) എന്നാൽ ചില അൽപജ്ഞാനികൾ ഇതിനെതിരിൽ തിരിയാറുണ്ട്
ഇബ്നു അബ്ബാസ് ﵁ വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നിശ്ചയം നബി ﷺ റമളാനിൽ ഇരുപത് റകഅത്തും വിത്റും നിസ്കരിച്ചിരുന്നു
അബൂ ദാവൂദ് നിവേദനം ചെയ്യുന്നു: ശുഐബ്ബ്നു റസീക് (റ) പറയുന്നു. ഞങ്ങൾ മദീനയിൽ ദിവസങ്ങളോളം താമസിച്ചു. അന്ന് നബി(സ്വ)യോടൊപ്പം ജുമുഅയിൽ പങ്കെടുത്തിരുന്നു. ഒരു വടി അല്ലെങ്കിൽ ഒരു വില്ല് കുത്തി പിടിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന് നബി അല്ലാഹുവിനെ സ്തുതിച്ചു. അവനെ വ
നബി ﷺ നിസ്കരിച്ച പോലെ നിസ്കരിക്കുക എന്ന നിർദ്ദേശത്തിൽ രണ്ട് ഖുതുബകൾ ഉൾപ്പെടുന്നു. അതുപോലെത്തന്നെയാണ് ഖുതുബയുടെ ഭാഷയും
16 Jan 2024
നിസ്കാരത്തിൽ നെഞ്ചിനുമീതെ കൈ കെട്ടണമെന്നാണ് നവീന വാദികളുടെ വാദം. ഇത് നാല് മദ്ഹബിനും വിരുദ്ധമാണ്
മഹാന്മാരുടെ മദ്ഹുകൾ പറയുന്നതിനെതിരെ മുത്തൻവാദികൾ ആരോപണം ഉന്നയിക്കാറുണ്ട്. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ പോളിച്ചുകളയുന്നു എന്നൊക്കെ അവർ പറയാറുണ്ട്. അവയിൽ ചിലതും അതിനുള്ള മറുപടിയും നമുക്ക് വായിക്കാം.
18 Jan 2024
നബി ﷺ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും ഹദീസും വ്യക്തമാക്കുന്നുണ്ട്. സുന്നത്തായ സിയാറത്തിനും മഹാന്മാരോടുള്ള ബഹുമാനം നിലനിർത്തുന്നതിനും സൗകര്യമുണ്ടാക്കലാണ് ജാറംകൊണ്ട് ഉദ്ദേശിക്കുന്നത്.
അംറുബ്നു ശുഐബ് പിതാവിൽ നിന്നും പിതാവ് പിതാമഹനിൽ നിന്നും നിവേദനം ചെയ്യുന്നു. നിങ്ങളിലാരെങ്കിലും ഉറക്കിൽ പേടിച്ചു പോയാൽ അവൻ ഇങ്ങനെ ചൊല്ലട്ടെ (അഊദു ബികലിമാതില്ലാഹി എന്നു തുടങ്ങുന്ന ഹദീസിലെ വചനങ്ങൾ). ഇപ്രകാരം ചൊല്ലിയാൽ അവനു പിശാചിന്റെ ഉപദ്രവം വരില്ല.
20 Jan 2024
സ്വഹാബാക്കളെല്ലാം അംഗീകരിച്ച ഈ തവസ്സുലിനെ ഉമർ ﵁ അബ്ബാസ് ﵁ വിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു എന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഇവിടെ ദുആ ചെയ്യുന്നത് ഉമർ ﵁ വാണ്
മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. ശൈഖ് ജീലാനി(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അധ്യായം തന്നെ കാണാം