© 2023 Sunnah Club
01 Feb 2025
ജമാഅത്തെ ഇസ്ലാമി മാധ്യമവും അവരുടെ ചാനലുമെല്ലാം സകാത്തും വഖ്ഫ് സ്വത്തും ഉപയോഗിച്ചാണ് ആരംഭിച്ചതെന്നും അത് മാധ്യമ ജിഹാദിന്റെ ഭാഗമാണെന്നും അവരുടെ നേതാവ് ഖാലിദ് മൂസ നദ്വി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്
13 Jan 2025
ലോകത്ത് ഒരു ചന്ദ്രൻ മാത്രമേ ഉള്ളൂ. അതിനാൽ ഒരു മാസപ്പിറവിയേ പാടുള്ളൂ. മാസമാറ്റത്തിന്റെ നിദാനം ചന്ദ്രക്കലയല്ല. കറുത്ത വാവ് (അമാവാസി) ആണ്. അമാവാസി, മാസത്തിൽ ഒരിക്കലേ സംഭവിക്കൂ. അത് ഭൂമിയുടെ മുകളിൽ ഏത് ഭാഗത്തും ആകാം
അറഫാ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യ പ്രകടനമാണെന്ന് നബി ﷺ പറഞ്ഞിട്ടില്ല. അത് പാപങ്ങൾ പൊറുക്കപ്പെടാനുള്ള മാർഗമാണെന്നാണ് പറഞ്ഞത്
മറ്റു ഹദീസ് നിഷേധികൾ പുറത്തെടുക്കുന്ന വാദങ്ങളൊന്നും സിഎന്നിന് നിരത്താനില്ല. തന്റേത് മാത്രമായ ചില സ്വതന്ത്ര ഗവേഷണമാണ് മൗലവിയുടെ മുടക്കുമുതൽ.
17 May 2025
ഇമാം ഇബ്നു ഖുദാമ(റ)യുടെ കിതാബുകളുടെ ലിസ്റ്റിൽ ഇങ്ങനെ ഒരു ഗ്രന്ഥം കാണപ്പെടുന്നില്ല. ഇമാം ഇബ്നു റജബ്(റ) എഴുതിയ ഇമാം ഇബ്നു ഖുദാമയുടെ തർജുമയിൽ പറയുന്ന കിതാബുകളുടെ കൂട്ടത്തിൽ ഈ പേര് ഇല്ല.
18 Dec 2024
എന്തായിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം? മലബാർ സമരത്തിൽ പങ്കെടുക്കാതെ പർദയിട്ട് കൊടുങ്ങല്ലൂരിലെ സമ്പന്ന ഗൃഹങ്ങളിലേക്ക് ഒളിച്ചോടിയ ഏതാനും മൗലവിമാർ, അവിടെവെച്ച് ഒരു പുതിയ ഇസ്ലാമിനെ പരിചയപ്പെടുന്നു. മതയുക്തിവാദികളിൽ പ്രസിദ്ധനായ ഈജിപ്തുകാരൻ റശീദ് രിളയുടെ
സൃഷ്ടികൾക്ക് നൽകപ്പെടാത്ത കഴിവിൽ നിന്ന് സഹായം ചോദിക്കലാണ് പ്രാർഥനയെന്നും അതിനാൽ ജിന്നിനോട് അവർക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കല്ലെന്നും സിദ്ധാന്തിക്കുന്ന വിസ്ഡം ഗ്രൂപ്പാണ് പിന്നീട് മുഖാമുഖ-ഖണ്ഡനാദി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്.