Site-Logo
POSTER

തിരുജന്മ അത്ഭുതങ്ങൾ അനിഷേധ്യമാണ്.

feature image

 

قَالَ الْإِمَامِ: وَقَدْ جَرَى مِنَ الْآيَاتِ فِي مَوْلِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَسَلَّمَ مَا لَا يُنْكِرُهُ مُنْتِمُ إِلَى الْإِسْلَام (بستان العارفين للنووي 62/1 - النووي (ت 676)

ഇമാം നവവി(റ) പറയുന്നു: “ഇമാമുൽ ഹറമൈൻ(റ) (ഹി.438) പറഞ്ഞിട്ടുണ്ട്: “മുസ്‌ലിമായി വളർന്ന ഒരാൾക്ക് നിശേധിക്കാൻ കഴിയാത്ത വിധം നിരവധി അത്ഭുതങ്ങൾ മുത്ത് നബി(സ)യുടെ ജനനത്തിൽ സംഭവിച്ചിട്ടുണ്ട്.”(ബുസ്ത‌ാനുൽ ആരിഫീൻ/ഇമാം നവവി(റ):1/62)

തിരുജന്മത്തിലെ അത്ഭുത ചരിത്രങ്ങൾ പ്രത്യേകം ഉദ്ധരിച്ച ചില ഗ്രന്ഥങ്ങളും അധ്യായങ്ങളും

مولد رسول الله (سيرة ابن إسحاق : 48 - محمد بن إسحاق (هـ (151) ذكر مولد رسول الله (تاريخ الطبري : (2/155) ولادَةُ رَسُولِ اللهِ ﷺ ( سيرة ابن هشام : 1/146 - ابن هشام (هـ (213) جُمَّاعُ أَبْوَابِ مَوْلِدِ النَّبِيِّ ) دلائل النبوة للإمام البيهقي : 1/71 ) بَابُ ذِكْرِ مَوْلِدِ الْمُصْطَفَى ، وَالْآيَاتِ الَّتِي ظَهَرَتْ عِنْدَ وَلَادَتِهِ وَقَبْلَهَا وَبَعْدَهَا (دلائل النبوة للإمام البيهقي : 1/80 - 1/97) (دلائل النبوة لأبي نعيم الأصبهاني : 141-135) طهارة مولد الرسول ص: 201 الباب التاسع عشر في آيات مولده وظهور بركته أعلام النبوة - للإمام الماوردي (هـ (450) 201-209) ذكر ما ورد في قصة سطيح وضمود النيران لَيْلَةَ المَوْلِدِ وَانْشِقَاقِ الْإِيوَانِ تاريخ الإسلام / الذهبي: (1/35-1/49) - مولده المبارك سير أعلام النبلاء / الذهبي : 1/33 (1/37) بَابُ مَوْلِدِ رَسُولِ اللهِ ﷺ البداية والنهاية / ابن كثير : 3/373 -3/80) صِفَةٌ مَوْلِدِهِ )3/405-3/391 الشريف (م م 3/381-3/390) فَصْلٌ فِيمَا وَقَعَ مِنَ الْآيَاتِ لَيْلَةَ مَوْلِدِهِ (م م باب ذكر مولده وشرف وكرم السيرة الحلبية - للإمام الحلبي : 1/123-1/78)

ഇനിയും നിരവധിയുണ്ട്. SunnahClub ടെലിഗ്രാമിൽ വായിക്കാം