© 2023 Sunnah Club
05 Feb 2024
1973 ലാണ് ഞാൻ ബാഖിയാത്തിൽ നിന്ന് സനദ് വാങ്ങി പുറത്തിറങ്ങുന്നത്. അന്ന് വാഴക്കാട് ഭാഗത്ത് ഒരു ദർസ് റെഡിയായിരുന്നു. മർഹൂം ആക്കോട് ടി.സി മുഹമ്മദ് മുസ്ലിയാരാണ് അതിന് വഴിയൊരുക്കിയത്.
വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി ഹൃദയങ്ങൾ ആത്മീയമായും ഭൗതികമായുമുള്ള ഒരുക്കങ്ങൾ നടത്തുന്ന മഹത്തായ മാസമാണ് റജബ്. റജബിന് ധാരാളം പ്രത്യേകതകളുണ്ട്. യുദ്ധം നിഷിദ്ധമായിരുന്ന പവിത്ര മാസങ്ങളിലൊന്നാണത്.
13 Feb 2024
നാം രോഗം വരുമ്പോൾ ഡോക്ടറെ സമീപിക്കുന്നു. ആരോഗ്യത്തിന് ഇസ്ലാം വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. ആരോഗ്യം നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നത്രെ ഇസ്ലാമിന്റെ നിയമം. ഡോക്ടർ പറഞ്ഞുതരുന്ന മരുന്നുകൾ പുനർവിചിന്തനം കൂടാതെയാണ് നാം സാധാരണ ഉപയോഗിച്ചുവ
14 Feb 2024
കേരളത്തിലെ സുന്നി പണ്ഡിതർ ബ്രിട്ടീഷ് അനുകൂലികയിരുന്നു എന്ന് പച്ചക്കള്ളം തട്ടിവിടുന്ന ചിലരുണ്ട്. അത് ഒന്നുകിൽ ചരിത്രപരമായ അജ്ഞതയാണ്. അല്ലെങ്കിൽ ചരിത്രത്തെ വക്രീകരിക്കാനുള്ള ബോധപൂർവ്വമായശ്രമവും.
16 Feb 2024
ഏതൊരു പ്രത്യയ ശാസ്ത്രത്തിന്റെയും വിവിധ പ്രശ്നങ്ങളിലുള്ള നിലപാടുകൾ ഗ്രഹിക്കാൻ സാധ്യമാകുക അതിന്റെ പ്രമാണങ്ങളെ കൃത്യതയാർന്ന വായനക്ക് വിധേയമാക്കുമ്പോൾ മാത്രമാണ്.
മരിച്ചവരോട് സഹായാർത്ഥന നടത്തൽ ശിർകാണെന്ന് വാദിക്കുന്നല്ലോ. എന്താണ് നിങ്ങളുടെ വീക്ഷണത്തിൽ ശിർക് ?
ആധ്യാത്മിക ജ്ഞാനി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പുതിയറ സുലൈമാൻ മുസ്ലിയാർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യൻ, ഖുത്ബുൽ ആലം മടവൂർ സി എം അബൂബക്കർ മുസ്ലിയാരുടെ വഴികാട്ടി ശൈഖ് മുഹ്യിദ്ദീൻ സാഹിബിന്റെ ഗുരുവര്യർ തുടങ്ങിയ ഖ്യാതിയും...